മേജര്‍ രവിയുടെ മകനും ഛായാഗ്രാഹകനുമായ അര്ജുന് വിവാഹിതനായി. ദീപയാണ് വധു. ഇക്കഴിഞ്ഞ ആഗസ്റ്റ് 26 ന് ചെന്നൈയില്‍വച്ചായിരുന്നു വിവാഹം. അന്നുതന്നെ വിവാഹാനന്തര ചടങ്ങുകളും നടന്നു. എഗ്മോര്‍ റാഡിസണ്‍ ബ്ലൂസിറ്റി സെന്ററില്‍വച്ച് നടന്ന റിസപ്ഷനില്‍ മോഹന്‍ലാല്‍, ഭാര്യ സുചിത്ര, പ്രണവ് മോഹന്‍ലാല്‍, നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്ത് വധൂവരന്മാരെ ആശിര്‍വദിച്ചു.
ധ്രുവത്തിലെ മമ്മൂക്കയെ പെട്ടെന്ന് ഓർത്തെടുക്കാൻ കഴിയുന്നത്
Recent Comments