കഴിഞ്ഞ ദിവസമായിരുന്നു നടി മീരാനന്ദന്റെ വിവാഹ നിശ്ചയം. ശ്രീജുവാണ് പ്രതിശ്രുത വരന്. എറണാകുളം ഹൈവേ ഗാര്ഡന് ഹോട്ടലില്‍ വച്ചായിരുന്നു ചടങ്ങുകള്‍. മീരയുടെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കുകൊണ്ടു. കാവ്യാമാധവന്, ആന്‍ ആഗസ്റ്റിന്, ശ്രിന്ദ എന്നിവരാണ് ചടങ്ങില്‍ പങ്കെടുത്ത സിനിമാസുഹൃത്തുക്കള്‍.
ശ്രീജു ജനിച്ചതും വളര്‍ന്നതുമെല്ലാം യു.കെയിലാണ്. അവിടെ ചാറ്റേര്‍ഡ് അക്കൗണ്ടന്റായി ജോലി ചെയ്യുന്നു. മാട്രിമോണിയല്‍ പേജിലൂടെയാണ് ഇരുവരും പരിചയപ്പെടുന്നത്. തുടര്‍ന്ന് ശ്രീജു മീരയെ പെണ്ണുകാണാനായി ദുബായില്‍ എത്തുകയായിരുന്നു. തുടര്‍ന്നായിരുന്നു വിവാഹനിശ്ചയ ചടങ്ങ്. കല്യാണ തീയതി തീരുമാനിച്ചിട്ടില്ല.
Recent Comments