കൊച്ചിയുടെ കഥ പറയുന്ന ‘പാലന്‍ക്വിന്‍ സെല്ലുലോയ്ഡ്’ എന്ന ഡോക്യുമെന്ററിയുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി. നവാഗതരായ സ്ത്രീകള്‍ പ്രധാന ടെക്നീഷ്യന്മാരായി എത്തുന്നു എന്ന പ്രത്യേകതയും ഈ ഡോക്യുമെന്ററിക്കുണ്ട്.
ചിത്രീകരണം പൂര്‍ത്തിയാക്കിയ ഡോക്യുമെന്ററി സംവിധാനം ചെയ്തിരിക്കുന്നത് നവാഗതയായ ചിന്മയി മധു ആണ്. അലീന മറിയം തിരക്കഥയും ഡിപിന് ദിനകര്‍ ഛായാഗ്രഹണവും നിര്‍വഹിക്കുന്നു. ബിയോണ്ട് സിനിമ ക്രിയേറ്റീവ്സ്, ഹൈ ഹോപ്സ് ഫിലിം ഫാക്ടറി എന്നീ ബാനറുകളിലാണ് ഡോക്യുമെന്ററി എത്തുന്നത്.
Recent Comments