പ്രശസ്ത നടന് ബൈജു സന്തോഷിന്റെ മകള്‍ ഐശ്വര്യ സന്തോഷ് വിവാഹിതയാകുന്നു. രോഹിത് നായരാണ് വരന്. ഏപ്രില്‍ 5 ന് തിരുവനന്തപുരം സുബ്രഹ്മണ്യം ഹാളില്‍വച്ചാണ് വിവാഹം. ഉച്ചയ്ക്ക് 12.30 നും 1.00 മിടയിലാണ് മുഹൂര്‍ത്തം.
ആമസോണ്‍ കമ്പനിയില്‍ എഞ്ചിനീയറായി പ്രവര്‍ത്തിക്കുകയാണ് രോഹിത്. ഐശ്വര്യ ഡോക്ടറാണ്.
ബൈജു-രഞ്ജിത ദമ്പതികളുടെ മൂത്ത പുത്രിയാണ് ഐശ്വര്യ. ലോകനാഥ് മകനാണ്.
Recent Comments