സംവിധായകൻ ഷങ്കറിൻ്റെ മകൾ ഐശ്വര്യ വിവാഹിതയായി. തരുൺ കാർത്തികേയനാണ് വരൻ .ചെന്നൈയിൽ വെച്ച് നടന്ന വിവാഹത്തിൽ രജനികാന്ത്, കമൽഹാസൻ, തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ മണിരത്നം, സൂര്യ, വിക്രം, നയൻതാര, വിഘ്നേഷ് ശിവൻ തുടങ്ങി നിരവധി പേർ പങ്കെടുത്തു.
ഐശ്വര്യ ഷങ്കറിൻ്റെ രണ്ടാം വിവാഹമാണിത്. ക്രിക്കറ്റ് താരം ദാമോദരൻ രോഹിതുമായുള്ള ആദ്യ വിവാഹം വിവാഹമോചനത്തിൽ കലാശിച്ചത്. ഷങ്കറിന് ഐശ്വര്യയെ കൂടാതെ അദിതി എന്ന മകളും അരിജിത്ത് എന്ന മകനുമാണുള്ളത്.
Recent Comments