കളിയാട്ടം സിനിമയുടെ തിരക്കഥാകൃത്തായ ബല്‍റാം മട്ടന്നൂര്‍ അന്തരിച്ചു. 62 വയസായിരുന്നു. സംസ്കാരം വൈകിട്ട് രണ്ടിന് കണ്ണൂര്‍ പുല്ലുപ്പി ശ്മശാനത്തില്‍ നടക്കും.
കര്‍മയോഗിയും സമവാക്യവുമാണ് തിരക്കഥ രചിച്ച മറ്റു ചിത്രങ്ങള്‍. നാറാത്ത് സ്വദേശിനിയായ കെ.എന്‍. സൗമ്യയാണ് ഭാര്യ. മകള്‍ ഗായത്രി ബല്‍റാം.
Recent Comments