ചലച്ചിത്ര-പത്ര പ്രവര്‍ത്തകനും പിആര്‍ഒയുമായ സി.കെ. അജയ് കുമാറിന്റെ പുത്രന് കൃഷ്ണകുമാറും പാലക്കാട് എരിമയൂര്‍ സ്വദേശി പൂജാ വൈഷ്ണവിയും തമ്മിലുള്ള വിവാഹം ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ വെച്ച് നടന്നു.
വിവാഹാനന്തരം കോയമ്പത്തൂരില്‍ നടന്ന സല്‍ക്കാര ചടങ്ങില്‍ നടന് റഹ്മാന്, വ്യവസായിയും സിനിമാ നിര്‍മ്മാതാവുമായ ‘കോറല്‍’ വിശ്വനാഥന് ഉള്‍പ്പെടെ സിനിമ-രാഷ്ട്രിയ-സാമൂഹ്യ രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.
Recent Comments