പരാജയങ്ങള്‍ തുടര്‍ച്ചയായി ഏറ്റുവാങ്ങേണ്ടി വന്നിട്ടും തൃശ്ശൂരിനെ നെഞ്ചോട് ചേര്‍ത്തുപിടിച്ച സുരേഷ്ഗോപി ബിജെപിയില്‍ പലര്‍ക്കും മാതൃകയാവുകയാണ്. ലോക്സഭാ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും തോല്‍വികള്‍ ഏറ്റുവാങ്ങേണ്ടിവന്ന സുരേഷ്ഗോപി പിന്നെയും അവിടെ തന്നെ ശ്രദ്ധകേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചപ്പോള്‍ മിന്നുന്ന വിജയമാണ് അദ്ദേഹത്തിന് സമ്മാനിച്ചത്.
അത് തിരിച്ചറിഞ്ഞ ശോഭ സുരേന്ദ്രന് ആലപ്പുഴയിലും, വി. മുരളീധരന് ആറ്റിങ്ങലിലും അടുത്ത തെരഞ്ഞെടുപ്പുവരെയെങ്കിലും സ്ഥിരതാമസത്തിനൊരുങ്ങുകയാണ്. രാജീവ് ചന്ദ്രശേഖറും അങ്ങനൊരു ചിന്തയിലാണ്.
Recent Comments