ഓസ്കാര്‍ പുരസ്കാരം കരസ്തമാക്കിയ വിഖ്യാത ചിത്രം ടൈറ്റാനിക്കിന്റെ സഹനിര്‍മ്മാതാവ് ജോണ്‍ ലാന്‍ഡൗ അന്തരിച്ചു. 63 വയസ്സായിരുന്നു. ഹോളിവുഡിലെ ഹിറ്റ് മേക്കര്‍ ജയിംസ് കാമറൂണിനൊപ്പം ടൈറ്റാനിക്, അവതാര്‍ 1, 2 എന്നീ ചിത്രങ്ങളുടെ നിര്‍മ്മാണ പങ്കാളിയായിരുന്നു ജോണ്‍ ലാന്‍ഡൗ.
31 വര്‍ഷത്തോളമായി ഒരുമിച്ച് പ്രവര്‍ത്തിച്ചിരുന്ന അടുത്ത സുഹൃത്തിനെയാണ് തനിക്ക് നഷ്ടമായതെന്ന് ജെയിംസ് കാമറൂണ്‍ പറഞ്ഞു. ജോണ്‍ ലാന്ഡൈവിന്റെ നിര്യാണത്തില്‍ അവതാര്‍ താരം സോ സല്‍ദാന ഒരു കുറിപ്പ് പോസ്റ്റ് ചെയ്തു.
View this post on Instagram
Recent Comments