ഈ മണ്ഡലകാലത്ത് ശബരിമലയുടെ ചുമതലയുള്ള എഡിജിപി ശ്രീ.എസ് ശ്രീജിത്ത് ഐപിഎസ് ആലപിച്ച ഗാനമാണ് പുറത്തിറങ്ങുന്നത്. യുവ സംഗീത സംവിധായകനായ പ്രശാന്ത് മോഹന്‍ എം പി യാണ് ഈണം പകര്‍ന്നിരിക്കുന്നത്. ഗാനങ്ങള്‍ എഴുതി സംവിധാനം ചെയ്തിരിക്കുന്നത് ശ്യാം മംഗലത്താണ്.
എസ് ടു മീഡിയ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആണ് ശബരിമല നടയില്‍ എന്ന മ്യൂസിക്കല്‍ ആല്‍ബം പുറത്തിറങ്ങുന്നത്. എഡിജിപി ശ്രീജിത്ത് ഐപിഎസ്, പ്രശാന്ത് മോഹന്‍ എംപി, ശ്യാം മംഗലത്ത്, അദ്വൈത്, അഭിനവ് എന്നിവരാണ് ആല്‍ബത്തില്‍ അഭിനയിച്ചിരിക്കുന്നത്. പ്രോഗ്രാമിംഗ് ആന്റ് മിക്സ് ആശിഷ് ബിജു, കോഡിനേറ്റര്‍ കെഡി വിന്‍സന്റ്, പിആര്‍ഒ എംകെ ഷെജിന്‍.
Recent Comments