ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള സംവിധായകന് ഷാഫിയുടെ ആരോഗ്യനില അതീവഗുരുതരമെന്ന് റിപ്പോര്‍ട്ട്. ഈ മാസം 16നാണ് ഷാഫിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന് നിലനിര്‍ത്തുന്നത്.
ഉച്ചയോടെ മെഡിക്കല്‍ ബോര്‍ഡ് കൂടും. അതിനുശേഷം അന്തിമമായ തീരുമാനം എടുക്കുമെന്നാണ് റിപ്പോര്‍ട്ട്.
Recent Comments