റിപബ്ലിക് ദിനത്തോടനുബന്ധിച്ച് താരസംഘടനയായ അമ്മയുടെ നേതൃത്വത്തില്‍ കലൂരിലുള്ള ആസ്ഥാന മന്ദിരത്തില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തി. കേന്ദ്രമന്ത്രി സുരേഷ് ഗോപി, മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവര്‍ ചേര്‍ന്നാണ് പതാക ഉയര്‍ത്തിയത്. തുടര്‍ന്ന് ദേശീയ ഗാനവും ആലപിച്ചു. തുടര്‍ന്ന് അമ്മയിലെ അംഗങ്ങള്‍ക്ക് ജീവന്‍രക്ഷാ മരുന്നുകള്‍ ഉള്‍പ്പെടെ സൗജന്യമായി നല്കുന്ന പദ്ധതിയും ഉദ്ഘാടനം ചെയ്തു. ഇപ്പോള്‍ ലഭിക്കുന്ന സൗജന്യ ഇന്‍ഷ്വറന്‍സ് പദ്ധതിക്ക് പുറമെയാണ് ഈ അമ്മയുടെ ഈ കരുതല്‍.
ധ്രുവത്തിലെ മമ്മൂക്കയെ പെട്ടെന്ന് ഓർത്തെടുക്കാൻ കഴിയുന്നത്
Recent Comments