മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളിലൊന്നായ വടക്കന്‍ വീരഗാഥയുടെ പുതിയ പതിപ്പിന്റെ റിലീസ് അമ്മയുടെ ഓഫീസില്‍ നടന്നു. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, വിനീത് കുമാര്‍ ചടങ്ങില്‍ പങ്കുകൊണ്ടു. ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സായിരുന്നു ഒരു വടക്കന്‍ വീരഗാഥയുടെ നിര്‍മ്മാതാക്കള്‍. പി.വി. ഗംഗാധരന്റെ മക്കളായ ഷെനുഗ ജയതിലക്, ഷെജ്ന വിജില്‍, ഷെര്‍ഗ സന്ദീപ് എന്നിവരുടെ സാന്നിദ്ധ്യവും ഉണ്ടായിരുന്നു.
സാങ്കേതികവിദ്യ ഏറെയൊന്നും പുരോഗമിക്കാത്ത കാലത്താണ് വടക്കന്‍ വീരഗാഥ റിലീസിനെത്തിയത്. പുതിയ സാങ്കേതിക മികവോടെ സിനിമ കണ്ടപ്പോള്‍ ഇതൊക്കെ അക്കാലത്ത് ഉണ്ടായിരുന്നുവെങ്കില്‍ ആശിച്ചുപോയി. മലയാളത്തിലെ എക്കാലത്തെയും മികച്ച ക്ലാസിസ് ചിത്രമാണ് ഒരു വടക്കന്‍ വീരഗാഥ. ആശംസ നേര്‍ന്നുകൊണ്ട് സുരേഷ് ഗോപി പറഞ്ഞു.
ധ്രുവത്തിലെ മമ്മൂക്കയെ പെട്ടെന്ന് ഓർത്തെടുക്കാൻ കഴിയുന്നത്
Recent Comments