സംവിധായകന് നാദിര്‍ഷയുടെ മകള്‍ ആയിഷ നാദിര്‍ഷയുടെ വിവാഹ റിസപ്ഷന് ഇന്ന് എറണാക്കുളം ഹയാത് ഹോട്ടലില്‍വെച്ച് നടന്നു. കാസര്‍ഗോഡ് ഉപ്പള സ്വദേശിയും മസ്ക്കറ്റിലെ പ്രമുഖ വ്യവസായിയുമായ അബ്ദുള്‍ ലത്തീഫിന്റെ മകന് ബിലാലാണ് വരന്. ചടങ്ങില്‍ സിനിമാപ്രവര്‍ത്തകരും സാംസ്കാരിക പ്രവര്‍ത്തകരും വധൂവരന്മാര്ക്ക് ആശംസകള്‍ നേര്‍ന്നു.
Visit Gallery for more: Wedding Reception Photographs
Recent Comments