റിയോ രാജിനെയും ഗോപിക രമേശിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി സ്വിനീത് എസ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് സ്വീറ്റ് ഹാര്‍ട്ട്. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. മലയാളത്തില്‍ നിന്ന് നടന് രഞ്ജി പണിക്കരും ചിത്രത്തില്‍ മറ്റൊരു പ്രധാന വേഷത്തിലെത്തുന്നു.
സ്വീറ്റ് ഹാര്‍ട്ട് നിര്‍മ്മിക്കുന്നത് സംഗീതസംവിധായകന് യുവന് ശങ്കര്‍ രാജയാണ്. സംഗീതം കൈകാര്യം ചെയ്യുന്നതും അദ്ദേഹംതന്നെ. റെഡിന് കിങ്സ്ലി, അരുണാചലേശ്വരന്‍, ഫൗസി എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ചിത്രം മാര്‍ച്ച് 14 ന് തീയേറ്ററുകളിലെത്തും.
Recent Comments