കാന്‍ ചാനലിന്റെ മാനേജിംഗ് ഡയറക്ടര്‍മാരില്‍ ഒരാളും ക്രിയേറ്റീവ് ഡയറക്ടറുമായ അന്‍വര്‍ പട്ടാമ്പിയുടെ പിതാവ് ഉമ്മര്‍ മാസ്റ്റര്‍ ഇന്ന് രാവിലെ പട്ടാമ്പിയില്‍ നിര്യാതനായി. 67 വയസ്സായിരുന്നു പ്രായം. കുറച്ച് നാളുകളായി അസുഖബാധിതനായി കിടപ്പിലായിരുന്നു. പട്ടാമ്പി ഹൈസ്കൂളിലെ അറബി അദ്ധ്യാപകനായിരുന്നു. വിരമിച്ചശേഷം വിശ്രമജീവിതം നയിച്ച് വരികെയാണ് അന്ത്യം. ശങ്കരമംഗലം ജുമാമസ്ജിദില്‍ ഇന്ന് ഉച്ചകഴിഞ്ഞ് കബറടക്കം നടക്കും. ഉമ്മര്‍ മാസ്റ്റര്‍ക്ക് കാന്‍ ചാനലിന്റെ ആദരാഞ്ജലികള്‍.
ധ്രുവത്തിലെ മമ്മൂക്കയെ പെട്ടെന്ന് ഓർത്തെടുക്കാൻ കഴിയുന്നത്
Recent Comments