പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ എ.കെ. സാജന്റേയും ഷെമിയുടേയും മകന് സച്ചിന് വിവാഹിതനായി. അഷറഫ് – ഷീബ ദമ്പതിമാരുടെ മകള്‍ അയിനയാണ് വധു. സെപ്തംബര്‍ 26 ന് നടന്ന വിവാഹച്ചടങ്ങില്‍ സിനിമാരംഗത്തെ പ്രമുഖര്‍ പങ്കെടുത്തിരുന്നു. ഇന്‍ഫോപാര്‍ക്കില്‍ എഞ്ചിനീയറായി പ്രവര്‍ത്തിച്ചുവരികയാണ് സച്ചിനും അയിനയും.
ധ്രുവത്തിലെ മമ്മൂക്കയെ പെട്ടെന്ന് ഓർത്തെടുക്കാൻ കഴിയുന്നത്
Recent Comments