നരയന്താരയ്ക്കും വിഘ്നേശ് ശിവനുമൊപ്പമുള്ള നസ്രിയയുടെയും ഫഹദിന്റെയും ചിത്രങ്ങളാണ് നസ്രിയ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.
‘അവസാനം, എല്ലാ സ്നേഹത്തോടെയും. എന്താണ് ഈ ദിവസത്തിനായി ഞങ്ങള്‍ക്ക് ഇത്രയും സമയം എടുത്തത്.’ നയന്താരയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് നസ്രിയ കുറിച്ചു.
View this post on Instagram
ഈ കൂടിക്കാഴ്ചയെക്കുറിച്ച് നയന്‍താരയും ഇങ്ങനെ കുറിച്ചു- ‘ഒരിക്കലും മറക്കാനാകാത്ത രാത്രി.’
Recent Comments