പ്രവാസിയായിരുന്ന കെ.വി.അബ്ദുൾ അസീസ് രചിച്ച് മുസ്തഫ ഹസ്സൻ ആലപിച്ച ഗാനം സംഗീത സംവിധാനം ചെയ്തിരിക്കുന്നത്. അബുദാബിയിൽ സംഗീത അധ്യാപകനും കീബോഡിസ്റ്റുമായ നൗഷാദ് ചാവക്കാടാണ്.
യു .എ.ഇ.യിലും നാട്ടിലുമായാണ് ഈ ആൽബത്തിന്റെ ചിത്രീകരണം.
അഭിനേതാക്കൾ : സെയ്ൻ ഫൈസൽ , ഹിബ ഫാത്തിമ,
മാസിൻ മശ്ഹൂർ,
മുഹമ്മദ് ജെസ്സിൽ.മിദ്ഹ ഫാത്തിമ്മ.ഫൈഹ നസ്രിൻ.
കാസ്റ്റിങ് : നൗഷാദ് വെന്മേനാട്. മുഹാദ് ചാവക്കാട്. ഡി.ഒ.പി : സലീം ഐഫോക്കസ് എടക്കഴിയൂർ
അസ്സിസ്റ്റന്റ് ക്യാമറ : മനീഷ് മശ്ഹൂർ
& ബാദുഷ ഇബ്രാഹിം പഞ്ചവടി. പ്രൊഡക്ഷൻ ഡിസൈനർ : മൻസൂർ ചാവക്കാട് പ്രൊഡക്ഷൻ കൺഡ്രോളർ : കിരൺ തലപ്പുള്ളി. പി.ആർ.ഓ.ഷൗക്കത്ത് മന്ദലാംകുന്ന് .
ഡി.ഒ.പി സുൽത്താൻ -UAE.
എഡിറ്റിങ് അനീഷ് വന്നേരി.
കോ ഡയറക്ടർ ; ഷാ ജലീൽ ചാവക്കാട്. അസ്സോസിയേറ്റ് ഡയറക്ടർ : റംഷാദ് അലി. സംവിധാനം : കെ.സി.ഉസ്മാൻ ചാവക്കാട്.
Recent Comments