പ്രശസ്ത നടന് അര്‍ജുന്റെ അമ്മ ലക്ഷ്മി ദേവമ്മ അന്തരിച്ചു. ബ്ലാംഗ്ലൂരിലെ അപ്പോളോ ഹോസ്പിറ്റലില്‍വച്ചായിരുന്നു അന്ത്യം. 85 വയസ്സായിരുന്നു. കലാദ്ധ്യാപികയായിരുന്നു ലക്ഷ്മി.
നടന് ശക്തിപ്രസാദാണ് ലക്ഷ്മി ദേവമ്മയുടെ ഭര്‍ത്താവ്. കിഷോര്‍, അര്ജുന്, ഐശ്വര്യ എന്നിവര്‍ മക്കളാണ്.
Recent Comments