നടന് ബൈജു സന്തോഷിന്റെ മകള്‍ ഐശ്വര്യ വിവാഹിതയായി. രോഹിത് ആണ് വരന്. തിരുവനന്തപുരം ട്രിവാന്‍ഡ്രം ക്ലബ്ബില്‍വച്ച് നടന്ന വിവാഹച്ചടങ്ങില്‍ സിനിമാ മേഖലയിലെ നിരവധി താരങ്ങള്‍ എത്തിച്ചേര്‍ന്നിരുന്നു.
പ്രിയദര്ശന്, മണിയന്‍പിള്ള രാജു, ഷാജി കൈലാസ്, ആനി, സോന നായര്‍, കാര്‍ത്തിക, മേനക, സുരേഷ് കുമാര്‍, ഭാഗ്യലക്ഷ്മി, രാധിക തുടങ്ങിയവരാണ് വിവാഹത്തിനെത്തിയ പ്രമുഖര്‍
ബൈജു-രഞ്ജിത ദമ്പതികളുടെ മകള്‍ ഐശ്വര്യ ഡോക്ടറാണ്. വരന് രോഹിത് ആമസോണ്‍ കമ്പനിയില്‍ എഞ്ചിനീയറാണ്.
Recent Comments