നടന് നന്ദു പൊതുവാളിന്റെ അമ്മ രാജലക്ഷ്മി രാമ പൊതുവാള് (85) അന്തരിച്ചു. കൊച്ചി അമൃത ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം നാളെ 10.30ന് ഇടപ്പള്ളി ശ്മശാനത്തില്‍. പോണെക്കര സ്വദേശിയാണ്.
നന്ദു പൊതുവാള് കൂടാതെ ശ്രീകുമാര്‍ പൊതുവാള് (യുഎസ്എ), ശശി പൊതുവാള് (പ്രൊഡക്ഷന്‍ കണ്ട്രോളര്) എന്നിവര്‍ മക്കളാണ്.
Recent Comments