‘ഹൃദയത്തില്‍നിന്ന് നന്ദി’ അറിയിച്ച് നിവിന്‍പോളി
ലൈംഗികാരോപണകേസില്‍ ക്ലീന്‍ചീറ്റ് ലഭിച്ചതിനെത്തുടര്‍ന്ന് നന്ദി അറിയിച്ച് നിവിന്‍പോളി. ആരോപണം നേരിട്ടപ്പോള്‍ മുതല്‍ ഒപ്പം നിന്നവരോടുള്ള നന്ദി അറിയിച്ചുകൊണ്ടാണ് നിവിന്റെ പോസ്റ്റ്. 'എന്നിലര്‍പ്പിച്ച വിശ്വാസത്തിനും ഒപ്പം...