ബിജെപി നേതാവ് പോക്സോ കേസിൽ അറസ്റ്റിൽ; പതിനഞ്ചുകാരിയായ മകളെ വീട്ടിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിച്ചെന്ന് പിതാവ്
ബിജെപി നേതാവ് പോക്സോ കേസിൽ അറസ്റ്റിൽ. തമിഴ്‌നാട്ടിലാണ് സംഭവം .പാർട്ടിയുടെ സാമ്പത്തികവിഭാഗം അധ്യക്ഷൻ എം എസ് ഷാ ആണ് അറസ്റ്റിലായത്. മധുര സ്വദേശിനിയായ പതിനഞ്ചുകാരിയുടെ...