എന്നെ ആദ്യം വിളിച്ചത് തെലുങ്ക് സിനിമ -അനി ഐ.വി. ശശി
അനിയെ പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ടതില്ലല്ലോ. പ്രശസ്ത സംവിധായകന് ഐ.വി. ശശിയുടെ മകനാണ്. പ്രിയദര്‍ശന്റെ അരുമശിഷ്യന്. പ്രിയനോടൊപ്പം പതിനൊന്ന് സിനിമകളില്‍ അനി വര്‍ക്ക് ചെയ്തിട്ടുണ്ട്. അസിസ്റ്റന്റായും അസോസിയേറ്റായുമെല്ലാം....