പവര്‍ഗ്ലൈഡര്‍ തകര്‍ന്നു, രണ്ട് നേവല്‍ ഉദ്യോഗസ്ഥര്‍ മരിച്ചു
പതിവ് പരിശീലനപറക്കലിനായി കൊച്ചിയിലെ നേവല്‍ ബെയ്‌സില്‍നിന്ന് പറന്നുയര്‍ന്ന പവര്‍ ഗ്ലൈഡര്‍ തകര്‍ന്ന് രണ്ട് നേവല്‍ ഉദ്യോഗസ്ഥര്‍ മരിച്ചു. ഇന്ന് രാവിലെ ഏഴെ മണിക്കായിരുന്നു സംഭവം....
പതിവ് പരിശീലനപറക്കലിനായി കൊച്ചിയിലെ നേവല്‍ ബെയ്‌സില്‍നിന്ന് പറന്നുയര്‍ന്ന പവര്‍ ഗ്ലൈഡര്‍ തകര്‍ന്ന് രണ്ട് നേവല്‍ ഉദ്യോഗസ്ഥര്‍ മരിച്ചു. ഇന്ന് രാവിലെ ഏഴെ മണിക്കായിരുന്നു സംഭവം....
വാഹനം ഉപയോഗിക്കുന്ന എല്ലാവരും ഒരിക്കലെങ്കിലും തണുപ്പുള്ള അവസരങ്ങളില്‍ വാഹനത്തിന്റെ ഫ്രണ്ട് ഗ്ലാസ്സില്‍ മിസ്റ്റ് പിടിക്കുന്ന പ്രശ്‌നം അഭിമുഖീകരിച്ചിട്ടുണ്ടാവും. എങ്ങനെയാണ് ഇതിനെ നേരിടേണ്ടത് എന്ന് നമുക്ക്...
മലയാളത്തിലേയ്ക്ക് മറ്റൊരു സോഷ്യോപൊളിറ്റിക്കല്‍ ത്രില്ലര്‍ കൂടി റിലീസിനൊരുങ്ങുന്നു. വിനീത് ശ്രീനിവാസന്റെ അസോസിയേറ്റ് ഡയറക്ടറായിരുന്ന അരുണ്‍ചന്ദു ആദ്യമായി കഥയെഴുതി സംവിധാനം ചെയ്യുന്ന സായാഹ്നവാര്‍ത്തകള്‍ എന്ന ചിത്രത്തിന്റെ...
ഹത്രാസിലെ പ്രതികളെ നാട്ടുകാരുടെ കണ്‍മുന്നില്‍വെച്ച് തല്ലിച്ചതയ്ക്കണം. എന്നിട്ട് തൂക്കിക്കൊല്ലണം. ഇനി ഒരു പെണ്ണിനെയും തൊടാന്‍ ഒരുത്തനും മുതിരരുത്. അതിനുതകുന്ന മാതൃകാപരമായ ശിക്ഷ വേണം അവര്‍ക്ക്...
കാന്‍ ചാനലിന്റെ ഒഫീഷ്യല്‍ വെബ്‌സൈറ്റിന്റെ ഉദ്ഘാടനം മലയാളത്തിന്റെ പ്രിയനടന്‍ മോഹന്‍ലാല്‍ നിര്‍വ്വഹിച്ചു. ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുന്ന ദൃശ്യം രണ്ടാം ഭാഗത്തിന്റെ കാക്കനാടുള്ള ലൊക്കേഷനില്‍വച്ചാണ് അനുഗ്രഹീതമായ തന്റെ...
ഹോളിവുഡ് സംവിധായകന്‍ സോഹന്റോയ് ഏരീസ് ഗ്രൂപ്പിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന Mmmm..... എന്ന ഇന്റര്‍നാഷണല്‍ സിനിമയുടെ ഗാന റിക്കോര്‍ഡിംഗ് വേളയില്‍ തമ്മില്‍ കണ്ടുമുട്ടിയപ്പോള്‍ സുഹൃത്തായ ഐ.എം....
കോവിഡ് 19 ന്റെ പ്രതിസന്ധിയില്‍ മറ്റുള്ള മേഖലകള്‍ പോലെതന്നെ ബോളിവുഡിനും ഏറെ നഷ്ടം സംഭവിച്ചിട്ടുണ്ട്. കോവിഡ് നിയന്ത്രണങ്ങള്‍ ഭാഗികമായി പിന്‍വലിച്ചതോടെ പകുതിക്ക് നിര്‍ത്തിവച്ചിരുന്ന പല...
മായാനദി എന്ന സിനിമയിലൂടെ യുവഹൃദയങ്ങളെ ഏറെ ആകര്‍ഷിച്ച താരജോഡികളായ ടൊവിനോയും ആശ്വര്യലക്ഷ്മിയും കാണെക്കാണെ എന്ന ചിത്രത്തിലൂടെ വീണ്ടും ഒന്നിക്കുന്നു. മനു അശോകനാണ് ചിത്രം സംവിധാനം...
താങ്കള്‍ ചെയ്ത സിനിമകളില്‍ രണ്ടാംഭാഗം ഉണ്ടാകണമെന്ന് മനസ്സുകൊണ്ട് ആഗ്രഹിച്ച ചിത്രം ഏതാണ്? നാടോടിക്കാറ്റ് എന്ന സിനിമയ്ക്ക് മൂന്ന് ഭാഗങ്ങള്‍വരെയുണ്ടായി. അതിലെ കഥാപാത്രങ്ങള്‍ക്ക് ഇനിയും സാധ്യതകള്‍...
ലോഹിതദാസ് സംവിധാനം ചെയ്ത് മോഹന്‍ലാലും മഞ്ജുവാര്യരും ലാലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച കന്മദം പ്രേക്ഷകപ്രീതി ഏറെ നേടിയെടുത്ത ചിത്രമാണ്. മഞ്ജുവാര്യര്‍ അവതരിപ്പിച്ച ഭാനു എന്ന...
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.