കാന്‍ ചാനലിന്റെ വെബ്‌സൈറ്റ് മോഹന്‍ലാല്‍ ഉദ്ഘാടനം ചെയ്തു
കാന്‍ ചാനലിന്റെ ഒഫീഷ്യല്‍ വെബ്‌സൈറ്റിന്റെ ഉദ്ഘാടനം മലയാളത്തിന്റെ പ്രിയനടന്‍ മോഹന്‍ലാല്‍ നിര്‍വ്വഹിച്ചു. ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുന്ന ദൃശ്യം രണ്ടാം ഭാഗത്തിന്റെ കാക്കനാടുള്ള ലൊക്കേഷനില്‍വച്ചാണ് അനുഗ്രഹീതമായ തന്റെ...