ദൃശ്യം 2, 14 ന് എറണാകുളത്ത് ആരംഭിക്കുന്നു
മലയാളസിനിമയുടെ ചരിത്രത്തില്‍ ഏറ്റവുമധികം ഭാഷകളിലേയ്ക്ക് റീമേക്ക് ചെയ്ത ചിത്രം മണിച്ചിത്രത്താഴാണ്. ഹിന്ദി, തമിഴ്, കന്നട, ബംഗാളി ഭാഷകളിലേയ്ക്കാണ് മണിച്ചിത്രത്താഴ് പുനഃസൃഷ്ടിക്കപ്പെട്ടതെങ്കില്‍ അതിന്റെ റെക്കോര്‍ഡ് മറികടന്നിരിക്കുകയാണ്...