നൈട്രജന്‍ നിറയ്ക്കുന്ന ടയറുകളില്‍ സാധാരണ എയര്‍ നിറയ്ക്കുന്നതുകൊണ്ട് എന്തെങ്കിലും പ്രശ്‌നമുണ്ടോ?
നൈട്രജന്‍ എയര്‍ നിറച്ച ടയറില്‍ സാധാരണ എയര്‍ നിറയ്ക്കാമോ എന്ന ചോദ്യത്തിന് ഉത്തരം പറയുംമുമ്പ് ആദ്യം നൈട്രജന്‍ എയര്‍ നിറയ്ക്കുന്നത് കൊണ്ടുള്ള പ്രയോജനങ്ങള്‍ എന്തൊക്കെയാണെന്ന്...