വേണുനാഗവള്ളിയുടെ ഒരേയൊരു മമ്മൂട്ടിചിത്രം; വിശേഷങ്ങള്‍ പങ്കുവച്ച് നിര്‍മ്മാതാവ് അശോക് കുമാര്‍.
വേണുനാഗവള്ളിയുടെ ഓര്‍മ്മദിനമാണിന്ന്. നടനായും സംവിധായകനായും തിരക്കഥാകൃത്തായും അരങ്ങുവാണ വേണു വിസ്മൃതിയിലായിട്ട് 10 വര്‍ഷങ്ങള്‍ പിന്നിടുന്നു. വേണുവിന്റെ ഓര്‍മ്മകള്‍ പങ്കുവച്ച് മമ്മൂട്ടിയും മോഹന്‍ലാലും പ്രിയദര്‍ശനുമടക്കമുള്ളവര്‍ അദ്ദേഹത്തിന്റെ...