മലയാള ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനക്കുള്ള ഭരതന് പുരസ്കാരം സിബി മലയിലിന്. ഒരു പവന് വരുന്ന കല്യാണ്‍ ഭരത് മുദ്രയും ശില്പവുമാണ് പുരസ്കാരം. ഭരതന് സ്മൃതിവേദിയാണ് പുരസ്കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ജൂലൈ 30 ന് വൈകിട്ട് 5.30 ന് സംഗീത നാടക അക്കാദമി റീജണല്‍ തിയേറ്ററില്‍ നടക്കുന്ന ചടങ്ങില്‍ കലാമണ്ഡലം ഗോപി, ഭരത് മുദ്ര അണിയിക്കും. സംവിധായകന് മോഹന്‍ ശില്പം സമ്മാനിക്കും. ഔസേപ്പച്ചന് പൊന്നാടയണിയിക്കും. സംവിധായകന് ജയരാജ് അധ്യക്ഷത വഹിക്കും.
Read Also
ദേശീയ-സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ നേടിയ നഞ്ചമ്മ, അപര്‍ണ ബാലമുരളി. ബിജു മേനോന്, ബി.കെ. ഹരിനാരായണന്, ഗോകുല്‍ദാസ് എന്നിവരെയും ചടങ്ങില്‍ ആദരിക്കും.
Recent Comments