പ്രശസ്ത നിര്‍മ്മാതാവ് ഡേവിഡ് കാച്ചാപ്പിള്ളിയുടെ മകനും ഛായാഗ്രാഹകനുമായ അജയ് വിവാഹിതനായി. റെനിറ്റയാണ് വധു.
ഒക്ടോബര്‍ 30 ശനിയാഴ്ച തൃശൂര്‍ ലൂര്‍ദ് മാതാ പള്ളിയില്‍വെച്ചായിരുന്നു ഇരുവരുടെയും മിന്നുകെട്ട്.
സുരേഷ്ഗോപി എം.പി., സംവിധായകന് ജോഷി, നിര്‍മ്മാതാക്കളായ സുരേഷ്കുമാര്‍, രഞ്ജിത്ത്, കല്ലിയൂര്‍ ശശി, ടിനിടോം, നന്ദു, നമിത പ്രമോദ്, നീതാ പിള്ള, ജുവല്‍ മേരി, സാന്ദ്ര തുടങ്ങിയവര്‍ പങ്കെടുത്തു.
View More: IMAGES
Recent Comments