ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ തിക്കിലും തിരക്കിലും പെട്ട് 18 പേര്‍ മരിച്ചു .പ്രയാഗ്‌രാജിലേക്കുള്ള രണ്ട് ട്രെയിനുകള്‍ വൈകിയതാണ് അപകടത്തിനു കാരണമെന്നാണ് ഡിസിപി കെപിഎസ് മല്‍ഹോത്ര വ്യക്തമാക്കിയത്...
യഹോവായ സാക്ഷികളുടെ സമ്മേളനത്തിനിടെ എട്ട് പേരുടെ ജീവനെടുത്ത സ്ഫോടനത്തിനു പിന്നിൽ വിദേശ ശക്തികൾ പ്രവർത്തിച്ചിരുന്നതായി അഭ്യൂഹം. പോലീസ് നടത്തിയ അനേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത് .അതുകൊണ്ട് ഈ...
വയനാട്ടിലെ പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവയെ ചത്ത നിലയിൽ കണ്ടെത്തി. കടുവയെ കണ്ടെത്താനുള്ള സ്പെഷ്യൽ ഓപ്പറേഷൻ തുടരുന്നതിനിടെയാണ് ഇന്നു പുലർച്ചെ 2.30 ഓടെ പിലാക്കാവ് ഭാഗത്ത് ചത്ത...
വയനാട് ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട് ദുരിതാശ്വാസ നിധിയില്‍ 712.91 കോടി രൂപയാണ് ലഭിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി 2221 കോടി രൂപ കേന്ദ്ര സര്‍ക്കാരിനോട്...
മുംബൈയിലെ ബാന്ദ്രയിലുള്ള തൻ്റെയും കരീന കപൂറിൻ്റെയും വീട്ടിൽ നുഴഞ്ഞുകയറ്റക്കാരൻ കയറിയതിനെ തുടർന്നാണ് സെയ്ഫ് അലി ഖാന് പരിക്കേറ്റത്. താരത്തെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. നടൻ സെയ്‌ഫ്...
തിരുപ്പതി ക്ഷേത്രത്തിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ച ആറുപേരിൽ പാലക്കാട് സ്വദേശിനിയും. വണ്ണാമട വെള്ളാരംകൽ മേടിലെ നിർമല (52) ആണ് മരിച്ചതെന്ന് ബന്ധുക്കൾ സ്ഥിരീകരിച്ചു....
തിരുപ്പതി തിരുമല വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തില്‍ പ്രത്യേക ദര്‍ശനത്തിനായി ടോക്കണ്‍ ലഭിക്കുന്നതിനു വേണ്ടി തിങ്ങിക്കൂടിയ ജനക്കൂട്ടമുണ്ടാക്കിയ തിക്കിലും തിരക്കിലും മരിച്ചവരുടെ എണ്ണം ആറായി. നാൽപ്പതോളം പേർക്ക്...
ഇന്നു (7 -1 -2025 ) ചൊവ്വാഴ്ച പുലർച്ചെ ഒരു മണിക്കൂറിൽ ടിബറ്റിനെ നടുക്കിയ ശക്തമായ ഭൂകമ്പം ഉൾപ്പെടെ ആറ് ഭൂചലനങ്ങളിൽ 53 പേർ മരിച്ചു....
ഇടുക്കി ജില്ലയിലെ പുല്ലുപാറക്ക് സമീപം കെഎസ്ആർടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ 4 പേർ മരിച്ചു. മുള്ളിക്കുളങ്ങര സ്വദേശി രമ മോഹൻ, കാർത്തിക സ്വദേശി തട്ടാരമ്പലം...
കലൂര്‍ സ്റ്റേഡിയത്തിലെ 15 അടി ഉയരമുള്ള താല്‍ക്കാലിക വേദിയില്‍നിന്നു വീണ് ഉമാ തോമസ് എം.എല്‍.എയ്ക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ സംഘാടകരെ വിമര്‍ശിച്ച് സംവിധായകന്‍ എം.എ. നിഷാദ്....
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.