പലര്‍ക്കുമുള്ള ഒരു സംശയമാണ് ക്ഷേത്രങ്ങളില്‍നിന്നും ലഭിക്കുന്ന പ്രസാജവും അര്‍ച്ചന പ്രസാദവുംയ നമ്മുടെ വീടുകളില്‍ കൊണ്ടുവരാമോയെന്നത്. പലപ്പോഴും അമ്പലനടയില്‍ത്തന്നെ സ്ഥാപിച്ചിട്ടുള്ള പ്രത്യേക പാത്രത്തിലേക്കാണ് ഭക്തര്‍ ഉപേക്ഷിക്കുന്നത്. അതില്‍...
കണ്ണൂര്‍ ജില്ലയില്‍ തളിപ്പറമ്പിലെ മഹാക്ഷേത്രമായ രാജരാജേശ്വര ക്ഷേത്രം, വിശ്വകര്‍മ്മാവ് നിര്‍മ്മിച്ചതാണ് എന്ന വിശ്വസിക്കുന്നു. ഇവിടെ നെയ് മാത്രമേ ഉപയോഗിക്കാറുള്ളൂ. ശ്രീ പരമേശ്വരന്‍ രാജരാജേശ്വരനായാണ് ഇവിടെ കുടികൊള്ളുന്നത്....
ജാതക വിവരങ്ങള്‍ കൃത്യമായി അറിയാത്തവര്‍ക്കും, പലതരം രത്‌നങ്ങള്‍ ധരിച്ചിട്ടും അനുകൂല ഫലങ്ങള്‍ ലഭിക്കാത്തവര്‍ക്കും നവരത്‌നമോതിരം ധരിക്കുന്നത് ഗുണപ്രദമാണ്. ഇതുമൂലം രത്‌നങ്ങളുടെ പ്രഭാവലയത്തിന്റെ ഗുണങ്ങള്‍ വ്യക്തിക്ക് ലഭിക്കുന്നത്...
മേടക്കൂറ്: (അശ്വതി, ഭരണി, കാര്‍ത്തിക 1-ാം പാദം) പ്രവര്‍ത്തനമേഖലകളില്‍ പുരോഗതി കുറയും. പുതിയ സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കുവാന്‍ അനുയോജ്യസമയമല്ല. സാമ്പത്തികകാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ അതീവശ്രദ്ധ കൊടുക്കണം....
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.