'സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാച്ചടങ്ങിനോടനുബന്ധിച്ച് എന്തെങ്കിലും കലാപരിപാടികള്‍ക്ക് സാധ്യതയുണ്ടോയെന്ന അന്വേഷണമാണ് ആദ്യം വന്നത്. കോവിഡ് കാലമായതിനാല്‍ ആള്‍ക്കൂട്ടം തീരെ പാടില്ല. വെര്‍ച്വല്‍ പ്ലാറ്റ്‌ഫോമിലുള്ള ഒരു പരിപാടിക്കേ സാധ്യതയുണ്ടായിരുന്നുള്ളൂ. പിന്നീട്...
രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാച്ചടങ്ങ് കാണാന്‍ പല താരങ്ങള്‍ക്കും ഓദ്യോഗികക്ഷണം ലഭിച്ചിരുന്നു. കോവിഡ് കാലമായതിനാലാവാം എല്ലാവരും യാത്ര ഒഴിവാക്കിത്. പങ്കെടുത്ത ഒരു താരം ഹരിശ്രീ അശോകനായിരുന്നു....
കള കണ്ടവരാരും മൂറിനെ മറക്കില്ല. നായകനോളം പോന്ന, അല്ലെങ്കില്‍ നായകനെക്കാള്‍ ഒരുപടി മുന്നില്‍ നില്‍ക്കുന്ന പ്രധാന കഥാപാത്രം തന്നെയാണ്. വിളിച്ചുചൊല്ലാന്‍ ഒരു പേരുപോലുമില്ലാത്ത കഥാപാത്രം. ഇന്ത്യന്‍...
അച്ഛന്റെയും അമ്മയുടെയും പേരില്‍ നടന്‍ മോഹന്‍ലാല്‍ തുടങ്ങിയ ജീവകാരുണ്യ പ്രസ്ഥാനമാണ് വിശ്വശാന്തി ഫൗണ്ടേഷന്‍. ധനസഹായവും ചികിത്സാസഹാസൗകര്യങ്ങളുമുള്‍പ്പെടെ നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ നടന്നുവരുന്നു. കഴിഞ്ഞ...
മോഹന്‍ലാലിന്റെ ജന്മദിനത്തോടനുബന്ധിച്ച് നിരവധി പോസ്റ്റുകളാണ് സോഷ്യല്‍ മീഡിയയില്‍ സഹപ്രവര്‍ത്തകരുടെയും ആരാധകരുടെയും പത്രമാധ്യമങ്ങളുടേതുമായി വന്നുനിറയുന്നത്. അതില്‍ ശ്രദ്ധേയമായ പോസ്റ്റുകളിലൊന്ന് നടന്‍ ജയസൂര്യയുടേതാണ്. അതിലൊരിടത്ത് അദ്ദേഹം ഇങ്ങനെ എഴുതുന്നു....
മെയ് 21. ഒരോ അന്തര്‍ദ്ദേശിയ ദിനങ്ങളും ഓര്‍മ്മിക്കപ്പെടുന്നതുപോലെ ആ ദിവസവും എല്ലാ മലയാളിയുടെയും മനസ്സിലുണ്ട്. 61 വര്‍ഷങ്ങള്‍ക്കുമുമ്പ് ഇതുപോലൊരു മെയ് 21 നായിരുന്നു ആ നക്ഷത്രത്തിന്റെ...
ഇടവേള ബാബുവിന് 39 തികഞ്ഞു, ഇക്കഴിഞ്ഞ മെയ് 14 ന്. 39 ബാബുവിന്റെ വയസ്സല്ല. അദ്ദേഹം സിനിമയില്‍ എത്തിയ പ്രായമാണ്. 1982 മെയ് 14 നായിരുന്നു...
യതിസാറിനെ ഞാന്‍ പരിചയപ്പെടുന്നത് ബേപ്പൂരില്‍വച്ചാണ്. വൈക്കം മുഹമ്മദ് ബഷീറിനെ കാണാനെത്തിയതായിരുന്നു യതിസാര്‍. പിന്നീട് അവിടെ വന്നപ്പോഴെല്ലാം അദ്ദേഹത്തിന്റെ സൗഹൃദം ഞാനും അനുഭവിച്ചിട്ടുണ്ട്. ബേപ്പൂരില്‍, വൈക്കം മുഹമ്മദ്...
ഇന്നലെ ഇന്‍സ്റ്റയിലും തൊട്ടുപിന്നാലെ ഫേസ്ബുക്കിലുമായി നടന്‍ ജയസൂര്യ കുറിച്ച രസകരമായ വാക്കുകളാണിത്. ലോക്ഡൗണിനെത്തുടര്‍ന്ന് പൂര്‍ണ്ണമായും വീട്ടില്‍ പെട്ടുപോയ താനുള്‍പ്പെടെയുള്ള സഹപ്രവര്‍ത്തകര്‍ സൂംമീറ്റിംഗിന് എത്തിയ പടം പങ്കുവച്ച്...
സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത് കോട്ടയം നസീര്‍, മനോജ് കെ. ജയന് സമ്മാനിച്ച ഒരു ഓയില്‍ പെയിന്റിംഗാണ്. അനന്തഭദ്രം എന്ന സിനിമയില്‍ മനോജ് തന്നെ അവതരിപ്പിച്ച ദിഗംബരന്‍...
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.