CAN EXCLUSIVE

ബറോസ് രാജ്യാന്തര ശ്രദ്ധ നേടാന്‍ പോകുന്ന സിനിമ- മമ്മൂട്ടി

ബറോസ് രാജ്യാന്തര ശ്രദ്ധ നേടാന്‍ പോകുന്ന സിനിമ- മമ്മൂട്ടി

ബറോസിന്റെ പൂജാചടങ്ങ് നവോദയ സ്റ്റുഡിയോയില്‍ തുടങ്ങി ഒരല്‍പ്പം കഴിഞ്ഞിട്ടാണ് മമ്മൂട്ടി എത്തിച്ചേര്‍ന്നതെങ്കിലും ചടങ്ങ് അവസാനിക്കുന്നതുവരെ അദ്ദേഹം ക്ഷമയോടെയും പ്രാര്‍ത്ഥനയോടെയും ബറോസിനൊപ്പം ഉണ്ടായിരുന്നു. വളരെ വൈകാരികമായിരുന്നു മമ്മൂട്ടിയുടെ...

Events

മോഹന്‍ലാലിന്റെ സ്വപ്‌നപദ്ധതിക്ക് തുടക്കമായി

പ്രേക്ഷകരും മലയാള സിനിമാലോകവും ഏറെ കാത്തിരുന്ന മോഹന്‍ലാലിന്റെ ബറോസിന് തുടക്കമായി. കാക്കനാട്ടെ നവോദയ സ്റ്റുഡിയോയില്‍ നിലവിളക്ക് കൊളുത്തിയായിരുന്നു ചിത്രത്തിന്റെ പൂജാച്ചടങ്ങുകള്‍ ആരംഭിച്ചത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍...

ഫെഫ്ക പ്രൊഡക്ഷന്‍ ഏക്‌സിക്യൂട്ടിവ് യൂണിയനും ആസ്ഥാനമന്ദിരം ഒരുങ്ങുന്നു

ഫെഫ്ക പ്രൊഡക്ഷന്‍ ഏക്‌സിക്യൂട്ടിവ് യൂണിയനും ആസ്ഥാനമന്ദിരം ഒരുങ്ങുന്നു

ഫെഫ്ക പ്രൊഡക്ഷന്‍ ഏക്‌സിക്യൂട്ടിവ്‌സ് യൂണിയന്റെ ഓഫീസ് മന്ദിരത്തിന് കേരള ഫിലിം ചേംബര്‍ പ്രസിഡന്റ് ജി. സുരേഷ്‌കുമാര്‍ തറക്കല്ലിട്ടു. ഇന്ന് രാവിലെ 10.30 നായിരുന്നു ചടങ്ങ്. ഏറണാകുളം...

ഗന്ധര്‍വ്വന്മാരെ പകര്‍ത്താനായത് എനിക്ക് കൈവന്ന മഹാഭാഗ്യം – അഖില്‍ സത്യന്‍

ഗന്ധര്‍വ്വന്മാരെ പകര്‍ത്താനായത് എനിക്ക് കൈവന്ന മഹാഭാഗ്യം – അഖില്‍ സത്യന്‍

'തൊട്ടു മുന്നിലുണ്ടായിരുന്നു രണ്ട് ഗന്ധര്‍വ്വന്മാരും. അവരെ ഒരുമിച്ച് കണ്ടുവെന്നുമാത്രമല്ല, നൈര്‍മല്യം പുരണ്ട അവരുടെ സൗഹൃദം അനുഭവിക്കാനും കഴിഞ്ഞു. ഇതെനിക്ക് കൈവന്നുചേര്‍ന്ന മഹാഭാഗ്യമാണ്.' ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെയും നടന്‍...

കള ഒരു സൈക്കോളജിക്കല്‍ ത്രില്ലര്‍ – സംവിധായകന്‍ രോഹിത് വി.എസ്.

കള ഒരു സൈക്കോളജിക്കല്‍ ത്രില്ലര്‍ – സംവിധായകന്‍ രോഹിത് വി.എസ്.

അഡ്‌വഞ്ചേര്‍സ് ഓഫ് ഓമനക്കുട്ടന്‍, ഇബ്‌ലിസ് എന്നീ ചിത്രങ്ങള്‍ക്കുശേഷം രോഹിത് വി.എസ്. സംവിധാനം ചെയ്യുന്ന ചിത്രമാണ് കള. മാര്‍ച്ച് 25 ന് കള തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. സിനിമയുടെ...

യേശുക്രിസ്തുവിനെ ജനിപ്പിക്കുകയും മരിപ്പിക്കുകയും ഉയര്‍ത്തെഴുന്നേല്‍പ്പിക്കുകയും ചെയ്തയാളാണ് എന്റെ അച്ഛന്‍ -അലന്‍സിയര്‍

യേശുക്രിസ്തുവിനെ ജനിപ്പിക്കുകയും മരിപ്പിക്കുകയും ഉയര്‍ത്തെഴുന്നേല്‍പ്പിക്കുകയും ചെയ്തയാളാണ് എന്റെ അച്ഛന്‍ -അലന്‍സിയര്‍

എന്റെ അച്ഛന്‍ കറ കളഞ്ഞ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു. മദ്യവിരുദ്ധ പ്രവര്‍ത്തകനുമായിരുന്നു. അക്കാലത്ത് പള്ളിമുറ്റം അലങ്കരിച്ചിരുന്ന പൂക്കളെല്ലാം അച്ഛന്‍ നൂലുകൊണ്ടും പേപ്പര്‍ കൊണ്ടും തീര്‍ത്തവയായിരുന്നു. അദ്ദേഹം നന്നായി...

കാന്‍ ചാനല്‍ കോണ്ടസ്റ്റ് ഇനി എല്ലാ വെള്ളിയാഴ്ചകളിലും

കാന്‍ ചാനല്‍ കോണ്ടസ്റ്റ് ഇനി എല്ലാ വെള്ളിയാഴ്ചകളിലും

കാന്‍ ചാനലിന്റെ ഫേസ്ബുക്ക് പേജായ കാന്‍ചാനല്‍ മീഡിയയിലൂടെ ഏറെ നാളുകളായി സംഘടിപ്പിച്ചിരുന്ന WHO IS WHO? മത്സരം ഒട്ടേറെപ്പേരെ ആകര്‍ഷിച്ചുവരുന്നു. ഇനി മുതല്‍ എല്ലാ വെള്ളിയാഴ്ചകളിലും...

ദൃശ്യത്തിലെ പ്രഭാകറിനെയും തോമസ് ബാസ്റ്റിനെയും അവതരിപ്പിക്കേണ്ടിയിരുന്നവര്‍ ഇവരായിരുന്നു

ദൃശ്യത്തിലെ പ്രഭാകറിനെയും തോമസ് ബാസ്റ്റിനെയും അവതരിപ്പിക്കേണ്ടിയിരുന്നവര്‍ ഇവരായിരുന്നു

ഓരോ ധാന്യമണിയിലും അത് ഭക്ഷിക്കാന്‍ യോഗ്യനായിട്ടുള്ളവന്റെ പേര് രേഖപ്പെടുത്തിയിട്ടുണ്ടത്രെ. ഇതൊരു ജീവിത പാഠമാണെങ്കില്‍ സിനിമയിലും അങ്ങനെ ചില വിശ്വാസങ്ങളുണ്ട്. ഓരോ കഥാപാത്രവും ചെയ്യാന്‍ നിയോഗിക്കപ്പെടുന്നവരാണത്രെ താരങ്ങള്‍....

മോഹന്‍ലാലിന്റെ കുതിരയെ പൊട്ടിച്ചത് ഞാനല്ല – കൊല്ലം മോഹന്‍

മോഹന്‍ലാലിന്റെ കുതിരയെ പൊട്ടിച്ചത് ഞാനല്ല – കൊല്ലം മോഹന്‍

വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. 'മഹിളാരത്‌ന'ത്തിനുവേണ്ടി മോഹന്‍ലാലിന്റെ ചെന്നൈയിലുള്ള വീട് കവര്‍ ചെയ്യാന്‍ പോയതായിരുന്നു. ലാലിനോട് മുന്‍കൂര്‍ അനുവാദം വാങ്ങിയിരുന്നു. ഷൂട്ടിംഗ് തിരക്കിലായതിനാല്‍ ലാലിന് വരാന്‍ കഴിയില്ലെന്ന് പറഞ്ഞിരുന്നു....

സുരേഷ്‌ഗോപി നാളെ ആശുപത്രി വിടും. ലൊക്കേഷനിലേക്കോ പ്രചാരണരംഗത്തേക്കോ?

സുരേഷ്‌ഗോപി നാളെ ആശുപത്രി വിടും. ലൊക്കേഷനിലേക്കോ പ്രചാരണരംഗത്തേക്കോ?

പനിയെത്തുടര്‍ന്ന് ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്ത സുരേഷ്‌ഗോപി നാളെ ആശുപത്രി വിടും. ഇന്ന് ഡിസ്ചാര്‍ജ്ജ് ആകുമെന്നായിരുന്നു പ്രതീക്ഷ. പക്ഷേ രാവിലെ സുരേഷ്‌ഗോപിയെ പരിശോധിച്ച ഡോക്ടര്‍മാര്‍ ഒരു സ്‌കാനിംഗിന്...

Page 105 of 116 1 104 105 106 116
error: Content is protected !!