CAN EXCLUSIVE

സന്തോഷ് ശിവന് പിയര്‍ ആഞ്ജിനോ പുരസ്‌കാരം. ഈ ബഹുമതി ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരന്‍

സന്തോഷ് ശിവന് പിയര്‍ ആഞ്ജിനോ പുരസ്‌കാരം. ഈ ബഹുമതി ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരന്‍

സന്തോഷ് ശിവനെ ഫോണില്‍ വിളിക്കുമ്പോള്‍ അദ്ദേഹം മുംബയിലായിരുന്നു. ലാഹോര്‍ 47 എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനില്‍. കാന്‍ ചലച്ചിത്രമേളയിലെ പിയര്‍ ആഞ്ജിനോ പുരസ്‌കാരം സന്തോഷ്...

അഭിനയം അത്രമേല്‍ ‘ലളിതം’

അഭിനയം അത്രമേല്‍ ‘ലളിതം’

മോണോലോഗുകള്‍ അഭിനയത്തിനെ എളുപ്പത്തില്‍ അളക്കാന്‍ സഹായിക്കുന്ന ഒരു ടൂളാണ്. ഡയലോഗ് എത്ര മികച്ചതാണെങ്കില്‍ പോലും അഭിനേതാവിന്റെ കയ്യിലാണ് മോണോലോഗ് ഉള്‍പ്പെടുന്ന സീനിന്റെ വിജയ പരാജയങ്ങള്‍ ഇരിക്കുന്നത്....

ഫിയോക്ക് സമരം- ജനാധിപത്യ വിരുദ്ധം

ഫിയോക്ക് സമരം- ജനാധിപത്യ വിരുദ്ധം

ഫിലിം എക്‌സിബിറ്റേഴ്‌സ് യൂണൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരള. ഹനുമാന്‍വാലുപോലെ നീണ്ടതാണ് സംഘടനയുടെ പേര്. സൗകര്യാര്‍ത്ഥം നമുക്ക് ഫിയോക്ക് എന്ന് ചുരുക്കി വിളിക്കാം. സംഘടന അറിയപ്പെടുന്നതും ആ...

‘മമ്മൂക്ക നിര്‍മാണത്തിലെ സാങ്കേതിക കാര്യങ്ങളെല്ലാം കൗതുകത്തോടെ ചോദിച്ചറിഞ്ഞു’ – ആര്‍ട്ടിസ്റ്റ് നിസ്സാര്‍ ഇബ്രാഹിം

‘മമ്മൂക്ക നിര്‍മാണത്തിലെ സാങ്കേതിക കാര്യങ്ങളെല്ലാം കൗതുകത്തോടെ ചോദിച്ചറിഞ്ഞു’ – ആര്‍ട്ടിസ്റ്റ് നിസ്സാര്‍ ഇബ്രാഹിം

50 സ്റ്റെയിന്‍ലെസ്സ് സ്റ്റീല്‍ ബാറുകളിലായി മമ്മൂട്ടിയുടെ ശ്രദ്ധേയമായ 58 കഥാപാത്രങ്ങളുടെ പേരുകള്‍ ഉള്‍പ്പെടുത്തി നിസ്സാര്‍ ഇബ്രാഹിം നിര്‍മ്മിച്ച മമ്മൂട്ടിയുടെ ശില്‍പം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്....

മമ്മൂട്ടി: നായകത്വത്തിന്റെ അപനിര്‍മിതി

മമ്മൂട്ടി: നായകത്വത്തിന്റെ അപനിര്‍മിതി

മലയാളി പ്രേക്ഷകര്‍ മാത്രമല്ല സിനിമ താരങ്ങള്‍ പോലും മമ്മൂട്ടിയെ വാഴ്ത്താന്‍ മത്സരിക്കുകയാണ് ഇപ്പോള്‍. ഭ്രമയുഗത്തിലെ കൊടുമണ്‍ പോറ്റിയായിട്ടുള്ള മമ്മൂട്ടിയുടെ വേഷപ്പകര്‍ച്ച അതിശയം ഉണര്‍ത്തുന്നതാണ്. ഇതുപോലൊരു കഥാപാത്രം...

ആടുജീവിതത്തിന്റെ ഓഡിയോ ലോഞ്ചിനായി എ.ആര്‍. റഹ്‌മാന്‍ കേരളത്തില്‍

ആടുജീവിതത്തിന്റെ ഓഡിയോ ലോഞ്ചിനായി എ.ആര്‍. റഹ്‌മാന്‍ കേരളത്തില്‍

ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതത്തിന്റെ ഓഡിയോ ലോഞ്ച് മാര്‍ച്ച് 10 ന് അങ്കമാലിയിലുള്ള അഡ്‌ലക്‌സ് ആഡിറ്റോറിയത്തില്‍ നടക്കും. ഓഡിയോ ലോഞ്ചിനോടനുബന്ധിച്ച് ചിത്രത്തിന്റെ സംഗീത സംവിധായകന്‍ കൂടിയായ...

‘ആ ബന്ധം മൂലമാണ് ഈ ബാനറില്‍ എനിക്ക് ഒരു ചിത്രം ചെയ്യാന്‍ സാധിക്കുന്നത്’ -സംവിധായകന്‍ വിഷ്ണു വിനയ്

‘ആ ബന്ധം മൂലമാണ് ഈ ബാനറില്‍ എനിക്ക് ഒരു ചിത്രം ചെയ്യാന്‍ സാധിക്കുന്നത്’ -സംവിധായകന്‍ വിഷ്ണു വിനയ്

സംവിധായകന്‍ വിനയന്റെ മകനും നടനുമായ വിഷ്ണു വിനയ് സംവിധാനത്തില്‍ അരങ്ങേറ്റം നടത്തുകയാണ്. ആനന്ദ് ശ്രീബാല എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ അര്‍ജുന്‍ അശോകനാണ് നായകന്‍. സൂപ്പര്‍ഹിറ്റായ മാളികപ്പുറത്തിനു...

രജീഷ വിജയനും ഛായഗ്രാഹകന്‍ ടോബിന്‍ തോമസുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞു. വിവാഹം ഉടന്‍

രജീഷ വിജയനും ഛായഗ്രാഹകന്‍ ടോബിന്‍ തോമസുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞു. വിവാഹം ഉടന്‍

നടി രജീഷ വിജയനുമായുള്ള പ്രണയം വെളിപ്പെടുത്തി ഛായഗ്രാഹകന്‍ ടോബിന്‍ തോമസ്. സോഷ്യല്‍ മീഡിയ പോസ്റ്റലൂടെയാണ് ടോബിന്‍ ഈ വാര്‍ത്ത പുറത്ത് വിട്ടത്. രജീഷയും പോസ്റ്റിന്റെ കമന്റായി...

പിറന്നാള്‍ ദിനത്തില്‍ വിശേഷപ്പെട്ട പ്രഖ്യാപനവുമായി ഫാസില്‍

പിറന്നാള്‍ ദിനത്തില്‍ വിശേഷപ്പെട്ട പ്രഖ്യാപനവുമായി ഫാസില്‍

മാസങ്ങള്‍ക്ക് മുമ്പാണ്, ലതാ ലക്ഷ്മിയുടെ ഒരു കഥയെക്കുറിച്ച് മധുമുട്ടം ഫാസിലിനോട് പറയുന്നത്. അതിന്റെ ത്രെഡ് ഫാസിലിനും ഇഷ്ടമായി. പിന്നീട് ലതാ ലക്ഷ്മിക്കൊപ്പം ഒരു ചര്‍ച്ചയിലുമിരുന്നു. അതിനു...

ഉയിര്‍ത്തെഴുന്നേല്‍ പ്പിന്റെ സുവിശേഷം

ഉയിര്‍ത്തെഴുന്നേല്‍ പ്പിന്റെ സുവിശേഷം

ഇന്നലെ ഒരു നടി സ്വന്തം മരണവാര്‍ത്ത അടിച്ചിറക്കുകയും ഇന്ന് അത് പിന്‍വലിക്കുകയും ചെയ്തു. ഗര്‍ഭാശയ ക്യാന്‍സറിനെ കുറിച്ച് അവബോധം സൃഷ്ടിക്കാനാണ് അങ്ങനെ ചെയ്തതെന്നാണ് നടിയുടെ വിശദീകരണം....

Page 11 of 116 1 10 11 12 116
error: Content is protected !!