CAN EXCLUSIVE

സുരേഷ്‌ഗോപി നിയമസഭയിലേയ്ക്ക് മത്സരിക്കുന്നില്ല

സുരേഷ്‌ഗോപി നിയമസഭയിലേയ്ക്ക് മത്സരിക്കുന്നില്ല

പതിനാലാം കേരള നിയമസഭയുടെ കാലാവധി ജൂണ്‍ 1 ന് അവസാനിക്കുകയാണ്. അതിനുമുമ്പായി ഇലക്ഷന്‍ നടക്കണം. അതാണ് ചട്ടം. മെയില്‍ തെരഞ്ഞെടുപ്പ് നടക്കുമെന്ന് ഇലക്ഷന്‍ കമ്മീഷനും പ്രഖ്യാപിച്ചുകഴിഞ്ഞു....

തമിഴകത്തിന്റെ സാംസ്‌കാരിക പാരമ്പര്യം കാക്കാന്‍ താരങ്ങളുടെ മാര്‍ഗഴി തിങ്കള്‍

തമിഴകത്തിന്റെ സാംസ്‌കാരിക പാരമ്പര്യം കാക്കാന്‍ താരങ്ങളുടെ മാര്‍ഗഴി തിങ്കള്‍

മലയാളികളുടെ ധനുമാസമാണ് തമിഴര്‍ക്ക് മാര്‍ഗഴി. മാര്‍ഗഴി അവരുടെ ഉത്സവകാലമാണ്. തനത് കലാരൂപങ്ങള്‍ കെട്ടിയാടുന്നത് അവര്‍ ഈ ഉത്സവകാലത്താണ്. ഒരര്‍ത്ഥത്തില്‍ വര്‍ണ്ണാഭമാണ് മാര്‍ഗഴി. എന്നാല്‍ കാലങ്ങള്‍ കഴിയുംതോറും...

കഥ എഴുതുന്ന കാര്യം അച്ഛനോട് പറഞ്ഞില്ല. ബൈന്‍ഡ് ചെയ്ത തിരക്കഥയാണ് നല്‍കിയത്. പിന്നീട് സംഭവിച്ചത് ഇതാണ്.

കഥ എഴുതുന്ന കാര്യം അച്ഛനോട് പറഞ്ഞില്ല. ബൈന്‍ഡ് ചെയ്ത തിരക്കഥയാണ് നല്‍കിയത്. പിന്നീട് സംഭവിച്ചത് ഇതാണ്.

ജോമോന്റെ സുവിശേഷം എന്ന സിനിമയുടെ ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുന്ന സമയത്താണ് അഖില്‍ സത്യന്റെ മനസ്സിലേക്ക് ആ കഥയുടെ മിന്നല്‍പിണര്‍ ആദ്യമായി വീശുന്നത്. ആ സിനിമയില്‍നിന്ന് ബ്രേക്ക് കിട്ടിയപ്പോള്‍...

വിജയ് കുടുംബത്തില്‍ വീണ്ടും കലഹം

വിജയ് കുടുംബത്തില്‍ വീണ്ടും കലഹം

വിജയ് യുടെ അച്ഛനും സംവിധായകനും നടനുമായ എസ്.എ. ചന്ദ്രശേഖര്‍ മകന്റെ പേരില്‍ ഒരു രാഷ്ട്രീയപ്പാര്‍ട്ടി രൂപീകരിക്കാന്‍ ശ്രമിച്ചത് അടുത്തിടെയാണ്. എന്നാല്‍ അച്ഛന്‍ രൂപം കൊടുത്ത പാര്‍ട്ടിയുമായി...

‘പത്മരാജന് ആ കഥ ഇഷ്ടമായില്ല. എങ്കില്‍ എനിക്ക് വേണ്ടി എഴുതാന്‍ പറഞ്ഞു. അങ്ങനെ എഴുതപ്പെട്ട ചിത്രമാണത്’ – മമ്മൂട്ടി

‘പത്മരാജന് ആ കഥ ഇഷ്ടമായില്ല. എങ്കില്‍ എനിക്ക് വേണ്ടി എഴുതാന്‍ പറഞ്ഞു. അങ്ങനെ എഴുതപ്പെട്ട ചിത്രമാണത്’ – മമ്മൂട്ടി

ഓരോ സിനിമയുടെ പിറവിക്ക് പിന്നിലും ഓരോ കാരണങ്ങള്‍ വന്നുഭവിക്കും. ചിലത് മുന്‍കൂട്ടി നിശ്ചയിച്ചത് പ്രകാരമാകാം. മറ്റു ചിലത് ഒഴുക്കിലങ്ങനെ പൊയ്‌ക്കൊണ്ടിരിക്കുകയും ഒടുവില്‍ തീരമണയുകയും ചെയ്യുന്നതാകാം. ഇനിയും...

മട്ടാഞ്ചേരി വെടിവയ്പ്പ് ചരിത്രത്താളുകളില്‍ രേഖപ്പെടുത്താതെ പോയത് ദുരൂഹം – രാജീവ് രവി

മട്ടാഞ്ചേരി വെടിവയ്പ്പ് ചരിത്രത്താളുകളില്‍ രേഖപ്പെടുത്താതെ പോയത് ദുരൂഹം – രാജീവ് രവി

'ഞാന്‍ എറണാകുളത്തുകാരനാണ്. എനിക്ക് പോലും ഇന്നലെവരെ അറിയുമായിരുന്നില്ല, മട്ടാഞ്ചേരി വെടിവയ്പിന്റെ ചരിത്രപ്രാധാന്യം. അങ്ങനെയൊരു സംഭവം നടന്നിട്ടുണ്ടെന്നുപോലും വൈകിയാണ് അറിഞ്ഞത്. അതും തുറമുഖം എന്ന പേരിലുള്ള നാടകത്തിലൂടെ....

സപ്തതിയുടെ നിറവില്‍ മലയാളത്തിന്റെ മഹാനടന്‍

സപ്തതിയുടെ നിറവില്‍ മലയാളത്തിന്റെ മഹാനടന്‍

മലയാളികളുടെ പ്രിയനടന്‍ ജഗതി ശ്രീകുമാറിന് ഇന്ന് എഴുപതാം പിറന്നാള്‍. കോവിഡ് പശ്ചാത്തലത്തില്‍ വലിയ ആഘോഷങ്ങളൊക്കെ ഒഴിവാക്കി കുടുംബത്തോടൊപ്പമായിരുന്നു് പിറന്നാളാഘോഷം. കേക്ക് മുറിച്ച് പിറന്നാള്‍ ആഘോഷം നടത്തി....

ജുമാനാ ഖാന്‍, ഷാരുഖ് ഖാന് ശേഷം ആ നേട്ടം കൈവരിക്കുന്ന മലയാളി

ജുമാനാ ഖാന്‍, ഷാരുഖ് ഖാന് ശേഷം ആ നേട്ടം കൈവരിക്കുന്ന മലയാളി

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയില്‍ പ്രശസ്തരായ പലരുടെയും ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാറുണ്ട്. ഇന്ത്യയില്‍ നിന്ന് ഷാരുഖ് ഖാന്റെ ചിത്രമാണ് അവസാനമായി ബുര്‍ജ് ഖലീഫയുടെ...

ആ കളഞ്ഞുകിട്ടിയ പുസ്തകത്തില്‍നിന്നാണ് എന്റെ പുസ്തകവായന ആരംഭിക്കുന്നത് – ടൊവിനോ തോമസ്

ആ കളഞ്ഞുകിട്ടിയ പുസ്തകത്തില്‍നിന്നാണ് എന്റെ പുസ്തകവായന ആരംഭിക്കുന്നത് – ടൊവിനോ തോമസ്

ഷാര്‍ജ അന്തര്‍ദ്ദേശീയ പുസ്തകമേളയിലെ വിശിഷ്ടാതിഥിയായി എത്തിയതായിരുന്നു ടൊവിനോതോമസ്. അവിടുത്തെ ബാള്‍സ്‌റൂമിലെ തിങ്ങിനിറഞ്ഞ സദസ്സില്‍വച്ച് ഒരു പെണ്‍കുട്ടി എഴുന്നേറ്റ് നിന്ന് ടൊവിനോയോട് ചോദിച്ചു. 'ടൊവിനോ പുസ്തകങ്ങള്‍ വായിക്കാറുണ്ടോ?...

മമ്മൂട്ടി ഇനി അമല്‍ നീരദിനൊപ്പം

മമ്മൂട്ടി ഇനി അമല്‍ നീരദിനൊപ്പം

ലോക്ക് ഡൗണിനെത്തുടര്‍ന്ന് മമ്മൂട്ടി വീട്ടിനുള്ളില്‍ ഒതുങ്ങിക്കൂടാന്‍ തുടങ്ങിയിട്ട് ഏതാണ്ട് പത്ത് മാസങ്ങളാകാന്‍ പോകുന്നു. മമ്മൂട്ടിയുടെ അഭിനയജീവിതത്തില്‍ ഇത്രയും നീണ്ട ഇടവേളയെടുത്ത ഒരു സന്ദര്‍ഭം മുമ്പുണ്ടായിട്ടില്ല. ഒരു...

Page 111 of 114 1 110 111 112 114
error: Content is protected !!