പ്രശസ്ത സംവിധായകന്‍ വി.കെ. പ്രകാശിന്റെ മകളാണ് കാവ്യ പ്രകാശ്. കാവ്യ ആദ്യമായി സംവിധാനം ചെയ്ത ചിത്രം 'വാങ്ക്' പ്രദര്‍ശനത്തിനൊരുങ്ങുന്നു. ജനുവരി 29 ന് വാങ്ക് തീയേറ്ററുകളില്‍...
2020 ലെ ആദ്യ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത അഞ്ചാംപാതിര. കുഞ്ചാക്കോബോബനായിരുന്നു നായകന്‍. അന്‍വര്‍ ഹുസൈന്‍ എന്ന സൈക്കോളജിസ്റ്റിനെയാണ് ചാക്കോച്ചന്‍ ഈ...
മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ച സ്‌നേഹനിര്‍ഭരവും പ്രതീക്ഷാപൂര്‍ണ്ണവുമായിരുന്നുവെന്ന് നിര്‍മ്മാതാവും ഫിയോക്കിന്റെ പ്രസിഡന്റുമായ ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു. നിയമസഭാ മന്ദിരത്തിലുള്ള മുഖ്യമന്ത്രിയുടെ ഓഫീസില്‍വച്ചായിരുന്നു ചര്‍ച്ച. ചേമ്പര്‍ പ്രസിഡന്റ് വിജയകുമാര്‍,...
സി.ബി.ഐ. ഡയറിക്കുറിപ്പ് 5-ാം ഭാഗം ഏപ്രില്‍ അവസാനം നാല് ദിവസം മുമ്പാണ് എസ്.എന്‍. സ്വാമി കടവന്ത്രയിലുള്ള മമ്മൂട്ടിയുടെ പുതിയ വീട്ടില്‍ പോയത്. മമ്മൂട്ടി വിളിച്ചിട്ട് പോയതായിരുന്നു....
മണിരത്‌നം സംവിധാനം ചെയ്യുന്ന പൊന്നിയിന്‍ ശെല്‍വത്തിന്റെ ഷൂട്ടിംഗ് ഹൈദ്രബാദില്‍ തുടങ്ങിയത് ജനുവരി 6 നാണ്. തൊട്ടടുത്ത ദിവസമായിരുന്നു റഹ്മാന്‍ ജോയിന്‍ ചെയ്തത്. രാമോജി ഫിലിം സിറ്റിയില്‍...
പതിനാലാം കേരള നിയമസഭയുടെ കാലാവധി ജൂണ്‍ 1 ന് അവസാനിക്കുകയാണ്. അതിനുമുമ്പായി ഇലക്ഷന്‍ നടക്കണം. അതാണ് ചട്ടം. മെയില്‍ തെരഞ്ഞെടുപ്പ് നടക്കുമെന്ന് ഇലക്ഷന്‍ കമ്മീഷനും പ്രഖ്യാപിച്ചുകഴിഞ്ഞു....
മലയാളികളുടെ ധനുമാസമാണ് തമിഴര്‍ക്ക് മാര്‍ഗഴി. മാര്‍ഗഴി അവരുടെ ഉത്സവകാലമാണ്. തനത് കലാരൂപങ്ങള്‍ കെട്ടിയാടുന്നത് അവര്‍ ഈ ഉത്സവകാലത്താണ്. ഒരര്‍ത്ഥത്തില്‍ വര്‍ണ്ണാഭമാണ് മാര്‍ഗഴി. എന്നാല്‍ കാലങ്ങള്‍ കഴിയുംതോറും...
ജോമോന്റെ സുവിശേഷം എന്ന സിനിമയുടെ ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുന്ന സമയത്താണ് അഖില്‍ സത്യന്റെ മനസ്സിലേക്ക് ആ കഥയുടെ മിന്നല്‍പിണര്‍ ആദ്യമായി വീശുന്നത്. ആ സിനിമയില്‍നിന്ന് ബ്രേക്ക് കിട്ടിയപ്പോള്‍...
വിജയ് യുടെ അച്ഛനും സംവിധായകനും നടനുമായ എസ്.എ. ചന്ദ്രശേഖര്‍ മകന്റെ പേരില്‍ ഒരു രാഷ്ട്രീയപ്പാര്‍ട്ടി രൂപീകരിക്കാന്‍ ശ്രമിച്ചത് അടുത്തിടെയാണ്. എന്നാല്‍ അച്ഛന്‍ രൂപം കൊടുത്ത പാര്‍ട്ടിയുമായി...
ഓരോ സിനിമയുടെ പിറവിക്ക് പിന്നിലും ഓരോ കാരണങ്ങള്‍ വന്നുഭവിക്കും. ചിലത് മുന്‍കൂട്ടി നിശ്ചയിച്ചത് പ്രകാരമാകാം. മറ്റു ചിലത് ഒഴുക്കിലങ്ങനെ പൊയ്‌ക്കൊണ്ടിരിക്കുകയും ഒടുവില്‍ തീരമണയുകയും ചെയ്യുന്നതാകാം. ഇനിയും...
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.