ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയില്‍ പ്രശസ്തരായ പലരുടെയും ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാറുണ്ട്. ഇന്ത്യയില്‍ നിന്ന് ഷാരുഖ് ഖാന്റെ ചിത്രമാണ് അവസാനമായി ബുര്‍ജ് ഖലീഫയുടെ...
ഷാര്‍ജ അന്തര്‍ദ്ദേശീയ പുസ്തകമേളയിലെ വിശിഷ്ടാതിഥിയായി എത്തിയതായിരുന്നു ടൊവിനോതോമസ്. അവിടുത്തെ ബാള്‍സ്‌റൂമിലെ തിങ്ങിനിറഞ്ഞ സദസ്സില്‍വച്ച് ഒരു പെണ്‍കുട്ടി എഴുന്നേറ്റ് നിന്ന് ടൊവിനോയോട് ചോദിച്ചു. 'ടൊവിനോ പുസ്തകങ്ങള്‍ വായിക്കാറുണ്ടോ?...
ലോക്ക് ഡൗണിനെത്തുടര്‍ന്ന് മമ്മൂട്ടി വീട്ടിനുള്ളില്‍ ഒതുങ്ങിക്കൂടാന്‍ തുടങ്ങിയിട്ട് ഏതാണ്ട് പത്ത് മാസങ്ങളാകാന്‍ പോകുന്നു. മമ്മൂട്ടിയുടെ അഭിനയജീവിതത്തില്‍ ഇത്രയും നീണ്ട ഇടവേളയെടുത്ത ഒരു സന്ദര്‍ഭം മുമ്പുണ്ടായിട്ടില്ല. ഒരു...
ദൃശ്യം 2 ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ പ്രദര്‍ശിപ്പിക്കാനുള്ള തീരുമാനം എടുത്തതിനു പിന്നാലെ ശക്തമായ വിമര്‍ശനങ്ങള്‍ നേരിടുകയാണ് ആശിര്‍വാദ് സിനിമാസിന്റെ സാരഥി ആന്റണി പെരുമ്പാവൂര്‍. ആന്റണി നന്ദികേട് കാട്ടിയെന്ന്...
പ്രഭാസിനെ നായകനാക്കി പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന സലാറില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്നുവെന്ന രീതിയില്‍ വാര്‍ത്തകള്‍ ഇപ്പോഴും പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. ഈ സിനിമയില്‍ അഭിനയിക്കാന്‍ ലാല്‍ 20 കോടി...
മലയാള സിനിമയുടെ നിര്‍മ്മാണ ചരിത്രത്തില്‍ ഏറ്റവും മുതല്‍മുടക്ക് വേണ്ടിവന്ന ചിത്രമാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം. നൂറ് കോടിയായിരുന്നു ബഡ്ജറ്റ്. കുഞ്ഞാലിമരക്കാര്‍ എന്ന ചരിത്ര നായകനെ കേന്ദ്രകഥാപാത്രമാക്കി...
ഐതിഹാസിക വാഹനങ്ങളായ ജീപ്പ് റാന്‍ഗ്ലര്‍, മിനി കൂപര്‍ എന്നിവ സ്വന്തമാക്കിയതിന് പിന്നാലെ ആണ് മലയാളത്തിന്റെ പ്രിയതാരം ജോജു ജോര്‍ജ് ബ്രിട്ടീഷ് ആഡംബര ഇരുചക്ര വാഹനം ട്രയംഫ്...
മലയാളസിനിമയും പ്രേക്ഷകരും തീയേറ്ററുകളും ഒരുപോലെ കാത്തിരുന്ന സിനിമയാണ് ദൃശ്യത്തിന്റെ രണ്ടാംഭാഗം. ലോക്ക് ഡൗണിനുശേഷം തീയേറ്ററുകളില്‍ എത്തുന്ന മലയാള സിനിമകളില്‍ പ്രഥമ സ്ഥാനവും ദൃശ്യം 2 നായിരുന്നു....
ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹത്തില്‍ പങ്കുകൊള്ളാനാണ് അശോക് കുമാര്‍ കുടുംബസമേതം എറണാകുളത്ത് എത്തിയത്. ഡിസംബര്‍ 27 നായിരുന്നു വിവാഹം. തൊട്ടടുത്ത ദിവസം രാവിലെ അശോക്, ഭാര്യ...
പാര്‍ട്ടി രൂപീകരണത്തില്‍നിന്ന് പിന്മാറുന്നു എന്ന് അറിയിച്ചതിന് പിന്നാലെ രജനീകാന്തിന്റെ ആരാധകര്‍ ചെന്നൈയിലെ പോയസ് ഗാര്‍ഡനിലുള്ള അദ്ദേഹത്തിന്റെ വീടിനുമുന്നില്‍ ധര്‍ണ്ണ ഇരിക്കുകയാണ്. ധര്‍ണ്ണ മൂന്നാം ദിവസത്തിലേക്ക് കടക്കുന്നു....
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.