നിരവധി പേരെ സ്വതന്ത്ര ഛായാഗ്രാഹകനാക്കിയ സംവിധായകനാണ് എ.കെ. സാജന്‍. സ്റ്റോപ്പ് വയലന്‍സിലൂടെ ജിബു ജേക്കബിനെയും അസുരവിത്തിലൂടെ വിഷ്ണു നാരായണനെയും പുതിയ നിയമത്തിലൂടെ റോബി വര്‍ഗീസിനെയും (കണ്ണൂര്‍...
മലയാളത്തിലെ എണ്ണം പറഞ്ഞ തിരക്കഥാകൃത്തുക്കളില്‍ ഒരാളാണ് എ.കെ. സാജന്‍. പൃഥ്വിരാജ് നായകനായ സ്റ്റോപ്പ് വയലന്‍സ് എന്ന ചിത്രമായിരുന്നു സാജന്റെ ആദ്യ സംവിധാന സംരംഭം. അന്നത്തെ വാണിജ്യ...
മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നാളെ കോയമ്പത്തൂരില്‍ ആരംഭിക്കും. സംവിധായകനും സാങ്കേതിക പ്രവര്‍ത്തകരുള്‍പ്പെടെ കോയമ്പത്തൂരില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. രണ്ടാഴ്ചത്തെ വര്‍ക്കാണ് അവിടെ...
മലയാളത്തില്‍ നിരവധി സൂപ്പര്‍ഹിറ്റുകള്‍ സമ്മാനിച്ച സംവിധായകനാണ് വിജിതമ്പി. പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വിജി തമ്പി വീണ്ടും സംവിധായകന്റെ കുപ്പായമണിയുകയാണ്. ഇതിഹാസപുരുഷനായ വേലുത്തമ്പി ദളവയുടെ ജീവിതം...
ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് കേരളയിലേക്ക് (ഐ.എഫ്.എഫ്.കെ) അയച്ച സിനിമ കണ്ടുപോലും നോക്കാതെ ജൂറി ഒഴിവാക്കിയതായി ആരോപണം. ഇത് സാധൂകരിക്കുന്ന തെളിവുകളുമായി രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകരായ...
ലോകേഷ് കനകരാജിന്റെ ഏറ്റവും പുതിയ ചിത്രം ലിയോ പ്രദര്‍ശനത്തിന് എത്തിയിരിക്കുകയാണ്. ഹിസ്റ്ററി ഓഫ് വയലന്‍സ് എന്ന ഹോളിവുഡ് സിനിമയെ ആസ്പദമാക്കിയാണ് ലിയോയുടെ കഥ എഴുതിയിരിക്കുന്നത് എന്ന്...
തെന്നിന്ത്യന്‍ ചലച്ചിത്ര സംഗീതലോകത്ത് നിന്നും ഓസ്‌കാര്‍ പുരസ്‌കാരനേട്ടം വഴി തന്റെ പ്രശസ്തി ആഗോളതലത്തില്‍ എത്തിച്ച സംഗീത പ്രതിഭയാണ് എംഎം കീരവാണി. രാജാമണിയുടെ ശിഷ്യനായിരുന്ന കീരവാണി തുടക്ക...
അന്തരിച്ച നടന്‍ കുണ്ടറ ജോണിയുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാന്‍ അദ്ദേഹത്തിന്റെ സുഹൃത്ത് കൂടിയായ സുരേഷ് ഗോപി കുണ്ടറയിലെ വീട്ടിലെത്തി. രാത്രി പത്ത് മണിയോടെയാണ് അദ്ദേഹം എത്തിയത്. സംസ്‌കാര...
മലയാളത്തില്‍ ചലച്ചിത്ര ഗാനങ്ങള്‍ എങ്ങനെ വേണം എന്നതിന് മുന്മാതൃകകള്‍ ഇല്ലാതിരുന്ന കാലത്ത് വന്ന് മലയാള സിനിമാ ഗാനങ്ങള്‍ക്ക് സ്വന്തമായി ഒരു ശൈലി കെട്ടിപ്പടുക്കുന്നതില്‍ സുപ്രധാന പങ്ക്...
ശരീരവും ശാരീരവും ഒത്ത വില്ലന്‍. അഭ്രപാളികളില്‍ കുണ്ടറ ജോണി എന്ന നടനെ പ്രേക്ഷകര്‍ ഓര്‍മിക്കുന്നത് ഈ വില്ലന്‍ വേഷങ്ങളിലൂടെയാണ്. വില്ലന്‍ വേഷങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നു ഒരു...
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.