ഞങ്ങളുടേത് ഒരു പ്രണയവിവാഹമായിരുന്നില്ല. എനിക്കൊരു പ്രണയമുണ്ടായിരുന്നു. അതുപക്ഷേ എന്റെ കൂടെ പഠിച്ച മറ്റൊരു പെണ്‍കുട്ടിയോടായിരുന്നു. ആ വിവരമൊക്കെ സുമയ്ക്ക് (ദേവന്റെ ഭാര്യ) അറിയാമായിരുന്നു. ആ പ്രണയം...
കഴിഞ്ഞ ദിവസം ഷൂട്ടിംഗിനിടെ കാല്‍മുട്ട് ഇടിച്ചുവീണ് പരിക്ക് പറ്റിയ നടന്‍ പൃഥ്വിരാജിനെ ഇന്ന് കീഹോള്‍ സര്‍ജറിക്ക് വിധേയനാക്കി. സര്‍ജറി പൂര്‍ണ്ണ വിജയമായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഒരു...
മലയാളികളുടെ ഇഷ്ട നടനാണ് ദേവന്‍. സുന്ദരനും സൗമ്യനുമായ അനവധി വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധേയനായ കലാകാരന്‍. നായകനായും ഉപനായകനായും കഴിവ് തെളിയിച്ചിട്ടുള്ള പ്രതിഭ. ആര്‍ത്ത് അട്ടഹസിക്കുന്ന പരുക്കന്‍...
പ്രഭാസിന്റെ 'ആദിപുരുഷു'മായി ബന്ധപ്പെട്ടുള്ള വിവാദങ്ങള്‍ കെട്ടടങ്ങുന്നില്ലെങ്കിലും ചിത്രം തീയേറ്ററില്‍ പോയി കണ്ടിറങ്ങിയവരുടെയെല്ലാം കാതുകളില്‍ രാവണക്കോട്ടയെ വിറപ്പിച്ച ശബ്ദം ഇപ്പോഴും മുഴങ്ങുന്നുണ്ടാകാം. അത്ര ഘനഗാംഭീര്യമാര്‍ന്നതായിരുന്നു ആ രാവണശബ്ദം....
'ഗരുഡ'ന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയതിന് പിറകെ സുരേഷ് ഗോപി ബാംഗ്ലൂരിലേയ്ക്ക് ഫ്‌ളൈറ്റ് കയറി. അതിനുമുന്നേ ഭാര്യ രാധികയും മക്കളായ മാധവും ഭാഗ്യയും ഭവ്‌നിയും ബാംഗ്ലൂരില്‍ എത്തിയിരുന്നു....
ആ നിശ്ചല ദൃശ്യത്തിലേയ്ക്ക് എത്രതവണ നോക്കിയിരുന്നിട്ടും അതിന്റെ കൗതുകം വിട്ടുമാറുന്നുണ്ടായിരുന്നില്ല. ഇപ്പോഴൊക്കെ അങ്ങനെയൊരു ചിത്രം എടുക്കാനാകുമോ എന്നുപോലും സംശയമുണ്ട്. സിനിമയും സിനിമാക്കാരുമെല്ലാം ഏറെ മാറിയിരിക്കുന്ന കാലമാണല്ലോ....
'എസ്.ജെ. സിനു ആദ്യമായി സംവിധാനം ചെയ്യുന്ന തമിഴ് ചലച്ചിത്രം പേട്ടറാപ്പിന്റെ ഷൂട്ടിംഗിന് വേണ്ടിയാണ് പുതുശ്ശേരിയില്‍ എത്തിയത്. ജൂണ്‍ 15 ന് ഷൂട്ടിംഗ് ആരംഭിച്ചിരുന്നു. ഒരു ദിവസംകൂടി...
2009 ലെ ഐ.ഇ.എസ്. തൃശൂര്‍ എഞ്ചിനീയറിംഗ് കോളേജിലെ ബി.ടെക് വിദ്യാര്‍ത്ഥിയാണ് റെജിന്‍ എസ്. ബാബു. അക്കാലത്ത് അദ്ദേഹം ചെയ്ത ഒരു ഷോര്‍ട്ട് ഫിലിമാണ് മോഡ്യൂള്‍ ഫൈവ്....
ജഗന്റെ ലൊക്കേഷനിലേയ്ക്ക് രഞ്ജിപണിക്കര്‍ വന്നിറങ്ങുമ്പോള്‍ വല്ലാത്തൊരു ആത്മബന്ധത്തിന്റെ ഇഴയടുപ്പം അവര്‍ക്കിടയില്‍ ദൃശ്യമായിരുന്നു. രഞ്ജി, ജഗനെ ചേര്‍ത്തുനിര്‍ത്തി ഗാഢാലിംഗനം ചെയ്തു. ഒപ്പം അവന്റെ കവിളത്തൊരു ഉമ്മയും നല്‍കി....
കഴിഞ്ഞ ദിവസമാണ് തിരക്കഥാകൃത്തും സംവിധായകനുമായ നജീം കോയ താമസിക്കുന്ന ഹോട്ടല്‍ മുറിയില്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. ലഹരി വസ്തുക്കളുടെ സാന്നിദ്ധ്യം സംശയിച്ചുകൊണ്ടാണ് സംഘം എത്തിയതെങ്കിലും...
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.