വിജയ്‌യുടെ 68-ാമത്തെ ചിത്രം സംവിധാനം ചെയ്യുന്നത് വെങ്കട്ട് പ്രഭുവാണ്. ഇത് സംബന്ധിച്ച അന്തിമ സ്ഥിരീകരണം പുറത്ത് വന്നത് ഇക്കഴിഞ്ഞ ദിവസങ്ങളിലാണ്. അതിന് പിന്നാലെ വിജയ്‌ക്കൊപ്പമുള്ള ചിത്രം...
കേരള സാംസ്‌കാരിക വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന KSFDC ക്കെതിരെ ഗുരുതര അഴിമതി ആരോപണങ്ങളുമായി നിര്‍മ്മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ ഷിബു ജി. സുശീലനും എല്‍ദോ സെല്‍വരാജും. എറണാകുളം...
ദിലീപിനെ നായകനാക്കി അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ബാന്ദ്രയില്‍ ഒരു പ്രതിനായകവേഷം ചെയ്യുന്നത് ദാരാസിങ് ഖുറാനയാണ്. മുന്‍ മിസ്റ്റര്‍ ഇന്ത്യ ഇന്റര്‍നാഷണലും മോഡലുമാണ് ദാരാസിങ് ഖുറാന....
സുരേഷ് ഗോപിയെ ഫോണില്‍ വിളിച്ചു വച്ചതിന് പിന്നാലെയാണ് ഈ കുറിപ്പ് എഴുതുന്നത്. സോഷ്യല്‍മീഡിയ അത്രകണ്ട് സജീവമായ ഇക്കാലത്ത് വാര്‍ത്തകള്‍ പ്രചരിക്കാന്‍ സെക്കന്റുകളുടെ ഒരംശം മാത്രം മതി....
ഡിസ്‌നി ഹോട്ട് സ്റ്റാറിനുവേണ്ടി നിഥിന്‍ രഞ്ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന വെബ് സീരീസിന്റെ ഷൂട്ടിംഗ് ജൂണില്‍ ആരംഭിക്കും. കണ്ണൂരിലാണ് തുടക്കം. ഹോട്ട് സ്റ്റാറിന്റെ അഞ്ചാമത്തെ വെബ്...
ഒരു നേരത്തെ ആഹാരത്തിനുപോലും വകയില്ലാത്ത അവസ്ഥയില്‍ പി.കെ.ആര്‍. പിള്ള ജീവിക്കുന്നു എന്ന വാര്‍ത്ത പ്രചരിച്ച നാളുകളിലാണ് അദ്ദേഹത്തെ നേരില്‍ കാണാന്‍ ഞാന്‍ പാലക്കാട് കണ്ണാറയ്ക്കടുത്തുള്ള സായി...
നിര്‍മ്മാതാവും നടനുമായ ആന്റണി പെരുമ്പാവൂരിന്റെ അമ്മ ഏലമ്മ ജോസഫ് അന്തരിച്ചു. 91 വയസ്സായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. കഴിഞ്ഞയാഴ്ചയാണ് വീട്ടിലേയ്ക്ക് കൊണ്ടുവന്നത്. ഇന്ന് രാവിലെ അഞ്ച്...
ജയജയജയജയഹേ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനുശേഷം വിപിന്‍ദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗുരുവായൂരമ്പല നടയില്‍. ഇന്ന് ചിത്രത്തിന്റെ പൂജയും സ്വിച്ചോണ്‍ കര്‍മ്മവുമായിരുന്നു. ഗുരുവായൂര്‍ ക്ഷേത്രത്തില്‍വച്ചായിരുന്നു പൂജ. തുടര്‍ന്ന്...
ഇന്ന് രാവിലെയാണ് മറുനാടന്‍ മലയാളി ആ വാര്‍ത്ത ബ്രേക്ക് ചെയ്തത്. തടി തപ്പാന്‍ പൃഥ്വിരാജ് 20 കോടി പിഴയടച്ചു എന്ന തലക്കെട്ടുമായി വീഡിയോ ചെയ്തത് ഷാജന്‍...
ജെകെ സംവിധാനം ചെയ്യുന്ന ''ഗ്ര്‍ര്‍ര്‍'ന്റെ അവസാന ഷെഡ്യൂള്‍ ചിത്രീകരണത്തിനായിട്ടാണ് കുഞ്ചാക്കോ ബോബനും സംഘവും സൗത്ത് ആഫ്രിക്കയില്‍ എത്തിയത്. സിംഹത്തിന് മുന്‍പില്‍ പെട്ടുപോകുന്ന രണ്ട് ചെറുപ്പക്കാരുടെ കഥയാണ്...
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.