അന്തരിച്ച നടന്‍ മാമുക്കോയയുടെ ഭൗതികശരീരം ഇപ്പോള്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണുള്ളത്. വൈകിട്ട് മുന്ന് മണിയോടെ മൃതദേഹം കോഴിക്കോട് ഠൗണ്‍ ഹാളില്‍ എത്തിക്കും. പൊതുദര്‍ശനം അവിടെയാണ് നടക്കുന്നത്....
ഇന്നസെന്റിന് പിന്നാലെ മറ്റൊരു ചിരികൂടി മാഞ്ഞിരിക്കുന്നു- മാമുക്കോയ. ഇന്ന് രാവിലെയും അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി അന്വേഷിച്ച് വിളിച്ചിരുന്നു. മകളാണ് ഫോണെടുത്തത്. ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു എന്നാണ് മകള്‍...
ഫെഫ്ക്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍ കഴിഞ്ഞയാഴ്ച പത്രസമ്മേളനം വിളിച്ചുകൂട്ടിയപ്പോള്‍തന്നെ മണത്തതാണ് ചിലരുടെ പുറത്താകല്‍. അതിപ്പോള്‍ ശരിയാണെന്ന് വന്നിരിക്കുന്നു. നിര്‍മ്മാതാക്കളും താരസംഘടനയായ അമ്മയും ഫെഫ്ക്കയും ചേര്‍ന്ന്...
'പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഞാന്‍ നേരിട്ട് കാണുന്നത് ഇത് രണ്ടാംതവണയാണ്. അപ്പയ്ക്ക് പത്മവിഭൂഷണ്‍ കിട്ടിയപ്പോള്‍ ഡെല്‍ഹിയിലുള്ള ഔദ്യോഗിക വസതിയില്‍ പോയി അദ്ദേഹത്തെ കണ്ടിരുന്നു. അന്ന് അപ്പയ്‌ക്കൊപ്പം അമ്മയും...
പൃഥ്വിരാജ് സുകുമാരനും സുപ്രിയാമേനോനും വിവാഹിതരായിട്ട് ഇന്ന് പന്ത്രണ്ട് വര്‍ഷം. ഇതുപോലൊരു ഏപ്രില്‍ 25 നാണ് പാലക്കാട്ടുള്ള സുപ്രിയയുടെ കുടുംബക്ഷേത്രത്തില്‍വച്ച് പൃഥ്വിരാജ് സുപ്രിയയെ വരണമാല്യം ചാര്‍ത്തിയത്. ആ...
നടി ശ്വേതാമേനോന്റെ ഭര്‍ത്താവ് ശ്രീവത്സന്‍ മേനോന്റെ അമ്മ സതീദേവി പി. മേനോന്‍ നിര്യാതയായി. ഇന്ന് രാവിലെ എറണാകുളം മെഡിക്കല്‍ സെന്ററില്‍വച്ചായിരുന്നു അന്ത്യം. 74 വയസ്സായിരുന്നു. തൃശൂര്‍...
പ്രശസ്ത നടന്‍ മമ്മൂട്ടിയുടെ മാതാവ് ഫാത്തിമ ഇസ്മയില്‍ അന്തരിച്ചു. ചികിത്സയിലിരിക്കെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍വച്ചായിരുന്നു അന്ത്യം. 93 വയസ്സായിരുന്നു. വൈറ്റിലയിലുള്ള മമ്മൂട്ടിയുടെ വീട്ടിലാണ് ഭൗതികശരീരം ഉള്ളത്....
ഡിജിറ്റല്‍ ഇന്ത്യ എന്ന സ്വപ്നത്തിലേക്ക് ഭാരതത്തിലെ ഗ്രാമീണ വിദ്യാര്‍ഥികളെ കൈപിടിച്ചുയര്‍ത്താന്‍ ഇന്ത്യന്‍ ആര്‍മിയോടൊപ്പം ചേര്‍ന്ന് വിശ്വശാന്തി ഫൌണ്ടേഷന്‍. മാതാപിതാക്കള്‍ക്കുവേണ്ടി മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ സ്ഥാപിച്ചതാണ് വിശ്വശാന്തി ഫൗണ്ടേഷന്‍....
സുവ്യക്തവും വടിവൊത്തതുമായിരുന്നു പത്രസമ്മേളനത്തില്‍ ഫെഫ്കയുടെ ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍ വിശദീകരിച്ച കാര്യങ്ങള്‍. അക്കാര്യത്തില്‍ ആര്‍ക്കും ഒരു സംശയവും വേണ്ട. എല്ലാം അതേപടി ഇവിടെ ആവര്‍ത്തിക്കുന്നില്ല....
നല്ലൊരു അഭിനേത്രി മാത്രമല്ല, മികച്ചൊരു ഗായിക കൂടിയാണ് മംമ്ത. തെലുങ്കിലും തമിഴിലും മലയാളത്തിലുമായി നിരവധി പാട്ടുകള്‍ മംമ്ത പാടിയിട്ടുണ്ട്. മംമ്ത എന്ന ഗായികയെ ജനപ്രിയയാക്കിയത് 'ഡാഡിമമ്മി...
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.