CAN EXCLUSIVE

മോണ്‍സ്റ്റര്‍ ഒരു ക്ലീന്‍ എന്റര്‍ടെയ്‌നര്‍. റിവ്യൂ ചികഞ്ഞ് ചെല്ലുന്ന ഒരാളെയും ഇനി തീയേറ്ററുകളില്‍ കയറ്റരുത്.

മോണ്‍സ്റ്റര്‍ ഒരു ക്ലീന്‍ എന്റര്‍ടെയ്‌നര്‍. റിവ്യൂ ചികഞ്ഞ് ചെല്ലുന്ന ഒരാളെയും ഇനി തീയേറ്ററുകളില്‍ കയറ്റരുത്.

തന്റെ മുന്നിലേയ്‌ക്കെത്തുന്ന ഒരു കലാസൃഷ്ടിയെ ഇഷ്ടപ്പെടാനും ഇഷ്ടപ്പെടാതിരിക്കാനും പ്രേക്ഷകര്‍ക്ക് നൂറ് ശതമാനവും അവകാശമുണ്ട്. പക്ഷേ നിരൂപണം, അതറിയുന്നവര്‍തന്നെ നടത്തണം. സിനിമയെക്കുറിച്ച് കൃത്യമായി പഠിച്ചവര്‍ തന്നെ അഭിപ്രായം...

‘പ്രായമെന്നെ മാറ്റാന്‍ ഞാന്‍ അനുവദിക്കില്ല. എന്റെ പ്രായത്തെ ഞാന്‍ മാറ്റും.’ – ജ്യോതിക. വീഡിയോ കാണാം

‘പ്രായമെന്നെ മാറ്റാന്‍ ഞാന്‍ അനുവദിക്കില്ല. എന്റെ പ്രായത്തെ ഞാന്‍ മാറ്റും.’ – ജ്യോതിക. വീഡിയോ കാണാം

കഴിഞ്ഞ ദിവസം നടി ജ്യോതിക തന്റെ ഇന്‍സ്റ്റഗ്രാമില്‍ ഒരു വീഡിയോ പങ്കുവച്ചിരുന്നു. ചെന്നൈയിലെ പ്രശസ്തമായ മഹേഷ് ഫിറ്റനസ് ക്ലബ്ബില്‍ അവര്‍ നടത്തുന്ന അതികഠിനമായ വ്യായാമ മുറകളുടെ...

കേക്ക് മിക്‌സിംഗില്‍ പങ്കെടുത്ത് മോഹന്‍ലാല്‍. ലക്ഷ്യമിടുന്നത് 500 കിലോ പ്ലംകേക്ക്.

കേക്ക് മിക്‌സിംഗില്‍ പങ്കെടുത്ത് മോഹന്‍ലാല്‍. ലക്ഷ്യമിടുന്നത് 500 കിലോ പ്ലംകേക്ക്.

ട്രാവന്‍കൂര്‍ കോര്‍ട്ട് ഹോട്ടല്‍ സംഘടിപ്പിച്ച കേക്ക് മിക്‌സിംഗ് ആഘോഷപരിപാടിയില്‍ ഇത്തവണയും മോഹന്‍ലാല്‍ പങ്കുകൊണ്ടു. ലാലിന്റെ ഉടമസ്ഥതയിലുള്ളതാണ് ട്രാവന്‍കൂര്‍ കോര്‍ട്ട്. കഴിഞ്ഞ വര്‍ഷവും കേക്ക് മിക്‌സിംഗ് ഉദ്ഘാടനം...

ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് 2021: മികച്ച നടന്‍ ദുല്‍ഖര്‍ സല്‍മാന്‍, നടി ദുര്‍ഗാ കൃഷ്ണ, സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ട്, മികച്ച ചിത്രം ആവാസവ്യൂഹം, ജോഷിക്ക് ചലച്ചിത്രരത്‌നം, സുരേഷ്‌ഗോപിക്ക് റൂബി ജൂബിലി അവാര്‍ഡ്

45-ാമത് ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് പ്രഖ്യാപിച്ചു. കുറുപ്പ്, സല്യൂട്ട് എന്നീ ചിത്രങ്ങളിലെ മികച്ച പ്രകടനത്തിലൂടെ ദുര്‍ഖര്‍ സല്‍മാന്‍ മികച്ച നടനായി. ദുര്‍ഗ കൃഷ്ണയാണ് മികച്ച നടി....

‘ആ ഗാനം പാടിക്കഴിഞ്ഞപ്പോള്‍ കണ്ണ് നിറഞ്ഞുപോയി’ – സിദ്ധിക്ക്

‘ആ ഗാനം പാടിക്കഴിഞ്ഞപ്പോള്‍ കണ്ണ് നിറഞ്ഞുപോയി’ – സിദ്ധിക്ക്

'ടി.എ. റസാക്കിനൊപ്പമാണ് ഞാന്‍ യൂനസിയോയെ ആദ്യം കാണുന്നത്. പിന്നീട് പല കൂടിക്കാഴ്ചകളുമുണ്ടായിട്ടുണ്ട്. നല്ല അടുപ്പവുമുണ്ട്. കുറച്ച് നാളുകള്‍ക്കുമുമ്പ് യൂനസിയോ എന്നെ വിളിച്ചിരുന്നു. അദ്ദേഹം സംവിധാനം ചെയ്യുന്ന...

ലണ്ടനില്‍ റോഷാക്കിന്റെ വിജയാഘോഷത്തില്‍ പങ്കാളിയായി ബിന്ദുപണിക്കരുടെ മകള്‍ കല്യാണി

ലണ്ടനില്‍ റോഷാക്കിന്റെ വിജയാഘോഷത്തില്‍ പങ്കാളിയായി ബിന്ദുപണിക്കരുടെ മകള്‍ കല്യാണി

അമ്മ കൂടി ഒരു പ്രധാന വേഷത്തില്‍ അഭിനയിച്ച റോഷാക്കിന്റെ ലണ്ടനിലെ ആദ്യ പ്രദര്‍ശനം കാണാന്‍ വിമ്പിള്‍ടണ്‍ തീയേറ്ററില്‍ എത്തിയതായിരുന്നു ബിന്ദുപണിക്കരുടെ മകള്‍ കല്യാണി. ഒപ്പം കല്യാണിയുടെ...

പോക്കിരാജയ്ക്കുശേഷം പൃഥ്വിരാജും വൈശാഖും ഒന്നിക്കുന്നു. ചിത്രം ഖലീഫ. ഷൂട്ടിംഗ് മാര്‍ച്ചില്‍

പോക്കിരാജയ്ക്കുശേഷം പൃഥ്വിരാജും വൈശാഖും ഒന്നിക്കുന്നു. ചിത്രം ഖലീഫ. ഷൂട്ടിംഗ് മാര്‍ച്ചില്‍

പന്ത്രണ്ട് വര്‍ഷങ്ങളുടെ ഇടവേളയ്ക്കുശേഷം, പോക്കിരി രാജയ്ക്ക് ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്നു. ചിത്രം ഖലീഫ. ജിനു വി. എബ്രഹാമാണ് ഖലീഫയുടെ കഥാകാരന്‍. കഴിഞ്ഞ രണ്ട് വര്‍ഷമായി...

ഞാന്‍ സംവിധാനം ചെയ്താല്‍ നായകന്‍ അണ്ണന്‍ – കാര്‍ത്തി

ഞാന്‍ സംവിധാനം ചെയ്താല്‍ നായകന്‍ അണ്ണന്‍ – കാര്‍ത്തി

ഒക്‌ബോര്‍ 21 ന് ലോകമെമ്പാടുമുള്ള തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്താനൊരുങ്ങുന്ന സര്‍ദാറിന്റെ പ്രചരണാര്‍ത്ഥമാണ് കാര്‍ത്തിയും റാഷി ഖന്നയും രജീഷ വിജയനും കേരളത്തിലെത്തിയത്. ഹോളിഡേ ഇന്‍ ഹോട്ടലില്‍ വച്ച് നടന്ന...

‘ആസിഫ് അലിയെ യഥാര്‍ത്ഥരൂപത്തില്‍ അവതരിപ്പിക്കുന്ന ഒരു ചിത്രം റോഷാക്കിലുണ്ട്. അത് നിങ്ങള്‍തന്നെ കണ്ടുപിടിക്കൂ’- സംവിധായകന്‍ നിസാം ബഷീര്‍

‘ആസിഫ് അലിയെ യഥാര്‍ത്ഥരൂപത്തില്‍ അവതരിപ്പിക്കുന്ന ഒരു ചിത്രം റോഷാക്കിലുണ്ട്. അത് നിങ്ങള്‍തന്നെ കണ്ടുപിടിക്കൂ’- സംവിധായകന്‍ നിസാം ബഷീര്‍

തീയേറ്ററുകളില്‍ തരംഗമായി മാറിക്കഴിഞ്ഞ നിസാം ബഷീര്‍ ചിത്രം റോഷാക്ക് പ്രദര്‍ശനത്തിനെത്തിയിട്ട് എട്ട് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ പിന്നണിയില്‍ ഉയരുന്ന നിരവധി ചോദ്യങ്ങളില്‍ പ്രസക്തമായ ചിലതുണ്ട്. അതിലൊന്ന് ചിത്രത്തില്‍...

പ്രശാന്ത് മാമ്പുള്ളിയുടെ അറബ് ചിത്രം – അല്‍ സക്വര്‍. തിരക്കഥ അറബിയിലേയ്ക്ക് മൊഴിമാറ്റം ചെയ്യുന്നത് ബഹ്‌റിന്‍ നടി

പ്രശാന്ത് മാമ്പുള്ളിയുടെ അറബ് ചിത്രം – അല്‍ സക്വര്‍. തിരക്കഥ അറബിയിലേയ്ക്ക് മൊഴിമാറ്റം ചെയ്യുന്നത് ബഹ്‌റിന്‍ നടി

ഒറ്റ ദിവസംകൊണ്ട് പൂര്‍ത്തിയാക്കിയ ചിത്രമെന്ന നിലയിലാണ് പ്രശാന്ത് മാമ്പുള്ളിയുടെ ആദ്യ സംവിധാന സംരംഭമായ ഭഗവാന്‍ വാര്‍ത്തകളില്‍ ഇടം നേടിയത്. മോഹന്‍ലാലായിരുന്നു ചിത്രത്തിലെ നായകന്‍. പിന്നീട് കന്നഡയില്‍...

Page 47 of 114 1 46 47 48 114
error: Content is protected !!