നവാഗതനായ വിനില്‍ സ്കറിയ വര്‍ഗ്ഗീസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന രജനിയുടെ സെക്കന്റ് ഷെഡ്യൂള്‍ ചെന്നൈയില്‍ ആരംഭിച്ചു. കാളിദാസ് ജയറാമും അശ്വിന്‍കുമാറും പങ്കെടുക്കുന്ന രംഗങ്ങളുടെ ചിത്രീകരണമാണ് ഇപ്പോള്‍...
ഉര്‍വ്വശി, ബാലു വര്‍ഗീസ്, ഗുരു സോമസുന്ദരം, കലൈയരശന്‍, ബേസില്‍ ജോസഫ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുഭാഷ് ലളിത സുബ്രഹ്മണ്യന് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ചാള്‍സ്...
ഇന്ദ്രപ്രസ്ഥം, ജോര്‍ജ്ജുകുട്ടി C/o ജോര്‍ജ്ജുകുട്ടി, കിന്നരിപുഴയോരം, കണ്ണൂര്‍ തുടങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ മലയാളസിനിമയ്ക്ക് സമ്മാനിച്ച ഹരിദാസ് വീണ്ടും സംവിധാന രംഗത്ത് സജീവമാകുന്നു. ഇത്തവണ റാഫിയാണ് ഹരിദാസിനുവേണ്ടി...
പടവെട്ടിന്റെ സംവിധായകനും തിരക്കഥാകൃത്തുമായ ലിജു കൃഷ്ണ പോലീസ് കസ്റ്റഡിയില്‍. തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് കാട്ടി ലിജുവിന്റെ പെണ്‍സുഹൃത്ത് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇന്‍ഫോപാര്‍ക്ക് പോലീസ് ലിജുവിനെ...
നടന് സിദ്ധിക്കിന്റെ മകനും അഭിനേതാവുമായ ഷഹീന് സിദ്ധിക്കും ഡോ. അമൃതാദാസുമായുള്ള വിവാഹം നാളെ നടക്കും. രജിസ്റ്റര്‍ വിവാഹമാണ്. റിസപ്ഷന് മാര്‍ച്ച് 12 ന്. ഇക്കഴിഞ്ഞ ഫെബ്രുവരി...
മലയാളസിനിമയുടെ തുടക്കകാലത്ത്, സ്വാഭാവിക അഭിനയത്തിലൂടെ പ്രേക്ഷകര്‍ക്ക് പുതു അനുഭവം നല്കിയ നടന്മാരില് ഒരാളായിരുന്നു എന്റെ അച്ഛന് കൊട്ടാരക്കര ശ്രീധരന് നായര്‍. സത്യന് മാഷ്, നസീര്‍ സാര്‍,...
ടൊവിനോ തോമസിനെ നായകനാക്കി ആഷിക്ക് ഉസ്മാന് നിര്‍മ്മിക്കുന്ന തല്ലുമാലയുടെ ഷൂട്ടിംഗ് ഇപ്പോഴും എറണാകുളത്ത് പുരോഗമിക്കുകയാണ്. ഖാലിദ് റഹ്മാനാണ് സംവിധായകന്. ചിത്രത്തിന്റെ ഷൂട്ടിംഗ് തീരാന്‍ 30 ദിവസം...
മാര്‍ച്ച് 3-ാം തീയതിയാണ് ലോകമൊട്ടുക്കുമുള്ള തീയേറ്ററുകളില്‍ നാരദന് പ്രദര്ശനത്തിനെത്തുന്നതെങ്കിലും ചിത്രത്തിന്റെ പ്രീമിയര്‍ ഷോ ഇന്ന് മുംബൈയില്‍ അരങ്ങേറും. ഇന്ന് രാത്രി 8.30 ന് അന്ധേരി വെസ്റ്റിലുള്ള...
അന്താരാഷ്ട്ര വനിതാദിനമായ മാര്‍ച്ച് 8 ആഘോഷമാക്കാന്‍ താരസംഘടനയായ അമ്മയും ഒരുങ്ങുന്നു. ഇതാദ്യമായിട്ടാണ് ഒരു ഔദ്യോഗിക ദിവസം ആഘോഷിക്കാന്‍ അമ്മ തീരുമാനിക്കുന്നത്. 'ആര്‍ജ്ജവ 2022' എന്നാണ് പരിപാടിക്ക്...
ഭാവ ഗായകന് പി. ജയചന്ദ്രന് എം.കെ. അര്ജുനന് മാസ്റ്റര്‍ പുരസ്കാരം സമ്മാനിച്ചു. അര്ജുനന് മാസ്റ്ററുടെ അഞ്ച് മക്കള്‍ ചേര്‍ന്നാണ് ജയചന്ദ്രന് പുരസ്ക്കാരം നല്‍കിയത്. 25000 രൂപയും...
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.