മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടി, കുഞ്ചാക്കോ ബോബന്റെ മകന്‍ ഇസഹാക്ക് ബോബനുമായി പഞ്ച് പിടിക്കുന്ന വീഡിയോ ഇപ്പോള്‍ വൈറലാണ്. മമ്മൂട്ടിയുടെ ജന്മദിനത്തോടനുബന്ധിച്ച് ഇന്നലെ രാത്രി കുഞ്ചാക്കോ ബോബന്‍...
ചന്ദ്രന്‍ പ്രണയത്തിന്റെ സങ്കല്പമായി പണ്ടു മുതലേ നിലകൊള്ളുന്ന ഒന്നാണ്. പ്രണയത്തിന്റെ സൂചകമായി ചന്ദ്രനില്‍ തന്നെ സ്ഥലം മേടിച്ച് ഭര്‍ത്താവായ ശ്രീവത്സന്‍ മേനോന് സമ്മാനിച്ചിരിക്കുകയാണ് ശ്വേത മേനോന്‍....
ഷാരുഖ് ഖാനും നയന്‍താരയും തിരുപ്പതി ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ഇരുവരും ഒന്നിക്കുന്ന ജവാന്‍ സെപ്തംബര്‍ 7-ന് റിലീസിനൊരുങ്ങുകയാണ്. ഷാരുഖിന്റെ മകള്‍ സുഹാന...
ഋഷി കപൂറിന്റെ 71-ാം ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച്, സോഷ്യല്‍ മീഡിയയില്‍ ഓര്‍മ്മകള്‍ പങ്കുവെച്ച് സഞ്ജയ് ദത്ത്. 2020 ഏപ്രില്‍ 30 നായിരുന്നു ഋഷി കപൂര്‍ ലുക്കീമിയ ബാധിതനായി...
പൂനെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ (എഫ്ടിഐഐ) പുതിയ പ്രസിഡന്റായും ഗവേണിംഗ് കൗണ്‍സില്‍ ചെയര്‍മാനായും നടന്‍ മാധവനെ നിയമിച്ചു. അടുത്തിടെ അദ്ദേഹത്തിന്റെ 'റോക്കട്രി:...
ഇന്‍സ്റ്റാഗ്രാമില്‍ അരങ്ങേറ്റം നടത്തി എല്ലാവരേയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ് ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര. ഇരട്ട കുട്ടികളായ ഉയിര്‍, ഉലഗ് എന്നിവരെ പരിചയപ്പെടുത്തിയാണ് നടി ആദ്യ റീല്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്....
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ ഇന്ത്യന്‍ റവന്യൂ സര്‍വീസ് ഉദ്യോഗസ്ഥന്‍ സച്ചിന്‍ സാവന്തില്‍ നിന്ന് നടി നവ്യാ നായര്‍ ആഭരണങ്ങള്‍ കൈപ്പറ്റിയതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തി....
സ്‌കൂളുകളില്‍ കുട്ടികള്‍ക്കുള്ള ഇന്റര്‍വെല്‍ സമയം ദീര്‍ഘിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ച് നടന്‍ നിവിന്‍ പോളി. വിദ്യാഭാസ മന്ത്രി വി ശിവന്‍കുട്ടിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഫേസ്ബുക്കില്‍ അദ്ദേഹം പങ്ക്...
ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ സംഗീത സംവിധായകരുടെ നിരയിലേക്ക് ഒരാള്‍ കൂടി 'സായി സങ്കല്‍പ്.' രാജീവ് ആലുങ്കല്‍ രചിച്ച ഓണപ്പാട്ടിന് ഈണമിട്ടുകൊണ്ടാണ് സായി സങ്കല്‍പ്പിന്റെ അരങ്ങേറ്റം....
പുഷ്പയിലെ പ്രകടനത്തെ മുന്‍നിര്‍ത്തി 2022 ലെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം അല്ലു അര്‍ജുന്‍ സ്വന്തമാക്കി. അവസാന റൗണ്ടില്‍ നല്ല നടനുവേണ്ടി മത്സരിക്കാന്‍ മലയാളത്തില്‍നിന്ന് രണ്ട്...
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.