രാജ്യത്തെ വിനോദ, വാര്‍ത്താ ചാനലുകളുടെ കൂട്ടായ്മയായ ഇന്ത്യന്‍ ബ്രോഡ് കാസ്റ്റിംഗ് ആന്റ് ഡിജിറ്റല്‍ ഫൗണ്ടേഷന്‍ അദ്ധ്യക്ഷനും ഡിസ്‌നി ഹോട്ട് സ്റ്റാര്‍ ഇന്ത്യ പ്രസിഡന്റുമായ കെ. മാധവന്‍...
53-ാമത് സംസ്ഥാന ചലച്ചിത്ര നിര്‍ണ്ണയസമിതിയുടെ മുന്നില്‍ എത്തിയത് 154 ചിത്രങ്ങള്‍. ഇതില്‍ 49 ചിത്രങ്ങളാണ് അന്തിമപട്ടികയില്‍ ഇടം പിടിച്ചത്. പ്രധാന ജൂറിയും രണ്ട് സബ് ജൂറികളും...
കഴിഞ്ഞ 32 വര്‍ഷമായി ലാലിന്റെ പേഴ്‌സണല്‍ കോസ്റ്റ്യൂമറാണ് മുരളി. ഭദ്രന്‍ സംവിധാനം ചെയ്ത അങ്കിള്‍ബണ്‍ എന്ന ചിത്രംതൊട്ട് ലാലിനൊപ്പം ചേര്‍ന്നതാണ് മുരളി. അതില്‍ പിന്നിങ്ങോട്ട് ലാലിന്റെ...
2011 ലാണ് താരദമ്പതികളായ രാജശേഖറും ജീവിതയും നടന്‍ ചിരഞ്ജീവിക്കെതിരെ ആരോപണവുമായി രംഗത്തെത്തിയത്. രക്തബാങ്കിന്റെ നടത്തിപ്പില്‍ കൃത്രിമം കാട്ടിയതായിരുന്നു പരാമര്‍ശം. ചിരഞ്ജീവി ബ്ലാക്ക് മാര്‍ക്കറ്റില്‍ രക്തം വില്‍പ്പന...
നായകവേഷമടക്കം നിരവധി കഥാപാത്രങ്ങളെ മലയാളത്തില്‍ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും അജ്മല്‍ അമീറിന് കരിയര്‍ ബ്രേക്ക് നല്‍കിയ വേഷങ്ങളെല്ലാംതന്നെ തമിഴില്‍നിന്നായിരുന്നു. അഞ്ചാതെയും കോയും നെട്രിക്കണ്ണുമൊക്കെ അതില്‍ ചിലത് മാത്രം. ഇതിനിടയിലും...
സാധാരണത്വത്തിന് ഇത്രമേല്‍ ശക്തിയുണ്ടെന്നു അസാധാരണമാം വിധം ജീവിച്ചു കാണിച്ചു തന്ന വ്യക്തിത്വമായിരുന്നു ഉമ്മന്‍ചാണ്ടിയുടേതെന്ന് മമ്മൂട്ടി തന്റെ ഫെയ്‌സ് ബുക്കില്‍ കുറിച്ചു. ആള്‍ക്കൂട്ടത്തിന് നടുവിലല്ലാതെ ഞാന്‍ ഉമ്മന്‍ചാണ്ടിയെ...
ആ സെല്‍ഫി നടന്‍ മാധവനെ സംബന്ധിച്ചിടത്തോളം ജീവിതത്തില്‍ അത്രയും പ്രിയപ്പെട്ടതാണ്. കാരണം ആ സെല്‍ഫി പകര്‍ത്തിയത് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ആണ്. ആ സെല്‍ഫിയില്‍...
സഹോദരതുല്യനായ കലാഭവന്‍ മണിയെന്ന അതുല്യ പ്രതിഭയെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കു വയ്ക്കുകയാണ് നടന്‍ ദിലീപ് ദിലീപ് എന്ന നടന്റെ ചങ്കൂറ്റമായിരുന്നു, കലാഭവന്‍ മണി. ആലുവ പാലസില്‍...
രഞ്ജിത്ത് ശങ്കര്‍ പുതിയ സിനിമയുടെ തിരക്കഥാരചനയിലാണ്. ഏതാണ്ട് പൂര്‍ത്തിയായി വരുന്നതേയുള്ളൂ. ഇതിനിടെ ചേമ്പറില്‍ പേരും രജിസ്റ്റര്‍ ചെയ്തു. തന്റെ പുതിയ സിനിമയിലേയ്ക്ക് ഒരു നായികയെ അന്വേഷിക്കുകയാണ്...
റിലീസ് ചെയ്ത കേന്ദ്രങ്ങളിലെല്ലാം മികച്ച പ്രേക്ഷക പ്രശംസ നേടി വിജയകുതിപ്പ് തുടരുകയാണ് മാരി സെല്‍വരാജ് സംവിധാനം ചെയ്ത മാമന്നന്‍. തമിഴ്‌നാട്ടില്‍നിന്നുമാത്രം ആദ്യ ദിനം ഒന്‍പത് കോടിയിലധികം...
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.