സാധാരണത്വത്തിന് ഇത്രമേല്‍ ശക്തിയുണ്ടെന്നു അസാധാരണമാം വിധം ജീവിച്ചു കാണിച്ചു തന്ന വ്യക്തിത്വമായിരുന്നു ഉമ്മന്‍ചാണ്ടിയുടേതെന്ന് മമ്മൂട്ടി തന്റെ ഫെയ്‌സ് ബുക്കില്‍ കുറിച്ചു. ആള്‍ക്കൂട്ടത്തിന് നടുവിലല്ലാതെ ഞാന്‍ ഉമ്മന്‍ചാണ്ടിയെ...
ആ സെല്‍ഫി നടന്‍ മാധവനെ സംബന്ധിച്ചിടത്തോളം ജീവിതത്തില്‍ അത്രയും പ്രിയപ്പെട്ടതാണ്. കാരണം ആ സെല്‍ഫി പകര്‍ത്തിയത് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ആണ്. ആ സെല്‍ഫിയില്‍...
സഹോദരതുല്യനായ കലാഭവന്‍ മണിയെന്ന അതുല്യ പ്രതിഭയെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കു വയ്ക്കുകയാണ് നടന്‍ ദിലീപ് ദിലീപ് എന്ന നടന്റെ ചങ്കൂറ്റമായിരുന്നു, കലാഭവന്‍ മണി. ആലുവ പാലസില്‍...
രഞ്ജിത്ത് ശങ്കര്‍ പുതിയ സിനിമയുടെ തിരക്കഥാരചനയിലാണ്. ഏതാണ്ട് പൂര്‍ത്തിയായി വരുന്നതേയുള്ളൂ. ഇതിനിടെ ചേമ്പറില്‍ പേരും രജിസ്റ്റര്‍ ചെയ്തു. തന്റെ പുതിയ സിനിമയിലേയ്ക്ക് ഒരു നായികയെ അന്വേഷിക്കുകയാണ്...
റിലീസ് ചെയ്ത കേന്ദ്രങ്ങളിലെല്ലാം മികച്ച പ്രേക്ഷക പ്രശംസ നേടി വിജയകുതിപ്പ് തുടരുകയാണ് മാരി സെല്‍വരാജ് സംവിധാനം ചെയ്ത മാമന്നന്‍. തമിഴ്‌നാട്ടില്‍നിന്നുമാത്രം ആദ്യ ദിനം ഒന്‍പത് കോടിയിലധികം...
ജൂണ്‍ 20 നായിരുന്നു രാംചരണ്‍-ഉപാസന ദമ്പതികള്‍ക്ക് ഒരു പെണ്‍കുഞ്ഞ് പിറന്നത്. ആ കുഞ്ഞിന് അവര്‍ പേരിട്ടു- ക്ലിന്‍ കാര കോനിഡേല. ലളിതാസഹസ്രനാമത്തില്‍നിന്ന് കടംകൊണ്ട വാക്കുകളാണ് ക്ലിന്‍...
സംഘട്ടന രംഗത്തിനിടെ നടന്‍ പൃഥ്വിരാജിന് പരിക്കേറ്റു. ഇടതു കാലിനാണ് പരിക്ക്. വിദഗ്ദ്ധ ചികിത്സയുമായി ബന്ധപ്പെട്ട് എറണാകുളം ലേക്ക് ഷോര്‍ ഹോസ്പിറ്റലിലാണ് പൃഥ്വിരാജ് ഇപ്പോള്‍ ഉള്ളത്. ഇന്ന്...
ദിലീപിന്റെയും മഞ്ജുവാര്യരുടെയും മകള്‍ മീനാക്ഷി സമൂഹമാധ്യമങ്ങളില്‍ ഏറെ സജീവമാണ്. ഇപ്പോഴാതാ പുതിയൊരു നൃത്ത വീഡിയോ പങ്കുവച്ചത് ഏവരെയും ആകര്‍ഷിക്കുന്നു. സിലൗട്ട് മോഡലിലുള്ള വീഡിയോയാണ് മീനാക്ഷി പോസ്റ്റ്...
അന്തരിച്ച പ്രശസ്ത കവി ചൊവ്വല്ലൂര്‍ കൃഷ്ണന്‍ കുട്ടി രചിച്ച് നൗഷാദ് ചാവക്കാട് സംഗീത സംവിധാനം നിര്‍വഹിച്ച് മധു ബാല കൃഷ്ണന്‍ ആലപിച്ച മ്യൂസിക്കല്‍ ആല്‍ബമായ 'കൃഷ്ണായനം'...
ചിരഞ്ജീവി കുടുംബത്തിലെ മൂന്നാം തലമുറയിലെ ആദ്യത്തെ അംഗം പിറവി കൊണ്ടിരിക്കുന്നു. ചിരഞ്ജീവി സുരേഖ ദമ്പതികളുടെ മകനും തെലുങ്കിലെ സൂപ്പര്‍താരവുമായ രാംചരണിനും ഭാര്യ ഉപാസനയ്ക്കും ഇന്ന് രാവിലെയാണ്...
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.