വ്യത്യസ്ത മേഖലകളില്‍ തിളങ്ങിയ വിദേശികളെ സ്വന്തം രാജ്യത്തോട് ചേര്‍ത്ത് പിടിക്കുക എന്ന ആശയത്തോടെ യുഎഇ ഗവണ്‍മെന്റ് നല്‍കുന്ന ഗോള്‍ഡന്‍ വിസ കരസ്ഥമാക്കി എന്‍. എം. ബാദുഷ....
ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലിയുടെ സഹോദരനും ലുലു എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ എം.എ. അഷ്‌റഫ് അലിയുടെയും സീന അഷ്‌റഫ് അലിയുടെയും മകള്‍ ഫഹിമ വിവാഹിതയായി. ദുബായ്...
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഭാവന. നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷം അടുത്തിടെയായിരുന്നു 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്' എന്ന ചിത്രത്തിലൂടെ ഭാവന മലയാള സിനിമയിലേക്ക് തിരിച്ചെത്തിയത്. അതിനുശേഷം റഹ്‌മാനോടൊപ്പമുള്ള...
രത്തന്‍ ചെങ്കപ്പ എന്നാണ് ഈ താരത്തിന്റെ പേര്. സൈക്കോപാത്ത്, മിസ് നന്ദിനി, കബ്‌സ, റോന്നി തുടങ്ങിയ കന്നട ചിത്രങ്ങളിലൂടെ ശ്രദ്ധേയനായിക്കൊണ്ടിരിക്കുന്ന യുവതാരം. നായകനായും ഉപനായകനായും തനിക്ക്...
മമ്മൂട്ടി, ആസിഫ് അലി, ജോജു ജോര്‍ജ് തുടങ്ങിയ താരങ്ങള്‍ക്ക് പിന്നാലെ മലയാളികളുടെ പ്രിയതാരം കുഞ്ചാക്കോബോബന്‍ ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ സ്വന്തമാക്കിയിരിക്കുകയാണ്. കൊച്ചിയില്‍ ജഗ്വാര്‍ ലാന്‍ഡ് റോവര്‍...
നടന്‍ ഹരീഷ് പേരടിയുടെ ബിന്ദുവിന്റെ മകന്‍ വിഷ്ണു പേരടി വിവാഹിതനായി. നയനയാണ് വധു. നാരായണന്‍കുട്ടിയുടെയും ഉഷയുടെയും മകളാണ് നയന. ഇളമക്കരയിലുള്ള ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍വച്ചായിരുന്നു വിവാഹം....
അറുപതാമത്തെ വയസ്സിലാണ് ആഷിഷ് വിദ്യാര്‍ത്ഥി രണ്ടാമതും വിവാഹിതനായിരിക്കുന്നത്. ഇത്തവണ വധു രൂപാലി ബറുവയാണ്. ആസാം സ്വദേശിനിയാണ് രൂപാലി. ആഷിഷ് വിദ്യാര്‍ത്ഥിയുടെ ആദ്യഭാര്യ രജോഷി ബംഗാളിയും. ഗായികയും...
മോഹന്‍ലാലിന്റെ കൈയക്ഷരം ഇനി ഡിജിറ്റല്‍ ഫോണ്ടില്‍ ലഭ്യമാകും. സിനിമാചരിത്രത്തില്‍ ആദ്യമായാണ് ഒരു താരത്തിന്റെ കൈയക്ഷരം ഡിജിറ്റല്‍ ഫോണ്ടായി പ്രേക്ഷകരിലേയ്ക്ക് എത്തുന്നത്. 'A10' എന്നായിരിക്കും ഈ ഫോണ്ട്...
2022 ലെ മികച്ച സിനിമയ്ക്കുള്ള 46-ാമത് ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് രാജീവ് നാഥ് സംവിധാനം ചെയ്ത ഹെഡ്മാസ്റ്ററും ശ്രുതി ശരണ്യം സംവിധാനം ചെയ്ത 'ബി 32-44...
പ്രളയത്തില്‍ പെട്ടുപോയവരെ രക്ഷിക്കാന്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട് മരണത്തിന് കീഴടങ്ങിയ കോഴിക്കോട് സ്വദേശി ലിനുവിന്റെ സ്വപ്നമായിരുന്നു സ്വന്തമായി ഒരു വീട് എന്നത്. സ്വന്തം കുടുംബാംഗങ്ങളെപ്പോലെ തന്നെ മറ്റുള്ളവരേയും...
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.